'ഡ്രാക്കുള ബ്രാം സ്റ്റോക്കർ'
ഡ്രാക്കുള  ബ്രാം സ്റ്റോക്കർ
'വിവ: പോൾ സെബാസ്റ്റ്യൻ
പേ​ജ് 547, വി​ല 450
കറന്‍റ് ബുക്സ് തൃശൂർ

ലോക ക്ലാസിക്കുകളിൽ സ്ഥാനം പിടിച്ച ഡ്രാക്കുള എന്ന അപസർപ്പക നോവലിന്‍റെ പരിഭാഷ. ഡ്രാക്കുള എന്ന പേരിൽ ലോകമെങ്ങും നിരവധി വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെട്ട മൂലകൃതിയുടെ പരിഭാഷയാണിത്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ ചുവടുപിടിച്ചും അനുകരിച്ചും പുറത്തിറങ്ങിയ അപസർപ്പക കഥകൾ നിരവധിയാണ്. എന്നിട്ടും മറ്റൊരു കഥയ്ക്കും ഇതിനെ വെല്ലാനായിട്ടില്ല. ഭീതിയുടെ സൗന്ദര്യം അക്ഷരങ്ങളിലൂടെ വെളിപ്പെടുത്തുന്ന ഡ്രാക്കുള എന്ന സങ്കല്പത്തിന് മരണമില്ലെന്ന് പറയുന്നു ഈ പുസ്തകം.'