'ന­ഃസ്ത്രീ സ്വാതന്ത്ര്യമർഹതി'
ന­ഃസ്ത്രീ സ്വാതന്ത്ര്യമർഹതി
'പുന്നയൂർക്കുളം സെയ്നുദ്ദീൻ
പേ​ജ് 76, വി​ല: 70
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം.

സ്ത്രീ പക്ഷം ചേർന്ന് എഴുതിയിരിക്കുന്ന നോവൽ. പരന്പരാഗതമായി തുടരുന്ന അസ്വാതന്ത്ര്യത്തിന്‍റെ കെട്ടുകൾ ആധുനിക കാലത്തും അവളെ നിയന്ത്രിക്കുന്നതെ ങ്ങനെ എന്നു പറയുന്ന കഥ. തനിച്ചുള്ള യാത്രയും ജീവിതവുമൊക്കെ ഇപ്പോഴും വെല്ലുവിളികൾ ഉയർത്തുന്ന സമകാലിക സ്ത്രീജീവിതത്തിന്‍റെ നേർക്കാഴ്ച.'