'എത്ര സമുന്നതമിന്നു പുരോഹിതാ'
എത്ര സമുന്നതമിന്നു പുരോഹിതാ
'365 Inspiring Thoughts on Priesthood

റവ. ഡോ. ആന്‍റണി ചെന്പകശ്ശേരി
പേ​ജ് 375, വി​ല: 300
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 236487

വെല്ലുവിളികളുടെയും വിമർശനങ്ങളുടെ മധ്യേ ധീരരും ക്രിസ്തുവിന്‍റെ പ്രതിപുരുഷനുമായിരിക്കാന്‌ പ്രചോദനം നല്കുന്ന 365 മഹത്‌ വചനങ്ങളാണ് ഇതിലുള്ളത്. പൗരോഹിത്യത്തിന്‍റെ മഹത്വം വൈദികരെയും അല്ലാത്തവരെയും ബോധ്യപ്പെടുത്താൻ ഇത് ഉപകരിക്കും. ധ്യാനാത്മകമായ ഈ വാക്കുകൾ ജീവിതകാലമത്രയും വൈദികർക്ക് ഉപയോഗിക്കാം, അത്മായർക്കും.'