'സിനിമയുടെ മനഃശാസ്ത്രം'
സിനിമയുടെ മനഃശാസ്ത്രം
'രാകേഷ് നാഥ്
പേ​ജ് 144, വി​ല: 150
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസ്,
മതിലകം, തൃശൂർ
ഫോൺ: 9645593084

സിനിമയുടെ കഥയെ എന്നതിലുപരി ചല ച്ചിത്രകാരന്‍റെ മനഃശാസ്ത്രത്തെ വിശകലനം ചെയ്ത് സൃഷ്ടിയെ വിലയിരുത്തുന്ന ലേഖന ങ്ങൾ. തികച്ചം വ്യത്യസ്തമായ സിനിമാ നിരൂപണങ്ങൾ. ആഴത്തിലുള്ള പഠനങ്ങൾ, വശ്യമായ ഭാഷ.'