'വിദ്യാർഥികൾക്ക് കുറെ വിജയമന്ത്രങ്ങൾ'
വിദ്യാർഥികൾക്ക് കുറെ വിജയമന്ത്രങ്ങൾ
'ടോണി ചിറ്റേട്ടുകളം
പേ​ജ് 89, വി​ല: 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 04952765871, 4099086.

പുസ്തകത്തിന്‍റെ പേരിൽതന്നെയുണ്ട് ഉള്ളടക്കം. പഠനത്തിൽ മുന്നേറാനും തൊഴിൽ തേടാനും നേരായ വഴി പറഞ്ഞുതരുന്ന ലേഖനങ്ങൾ. കുട്ടികൾക്കു നല്ല പാഠങ്ങൾ, പ്രഫഷണൽ വിദ്യാഭ്യാസ സൂചിക എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കഥകളും കാര്യങ്ങളുമായി നല്ല അവതരണം. കുട്ടികൾ വായിക്കും.'