ആന്‍റണി കറുകപ്പള്ളി
പേ​ജ് 208, വി​ല: 180
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822236487, 237474.

വേദനയുടെ കൊടിയ പാതകളിലൂടെ കടന്നുപോകുന്നവർക്ക് ആശ്വാസമാകുന്ന അനുഭവ പാഠങ്ങൾ. വാർത്തകളിൽ ഇടംപിടിച്ച വ്യത്യസ്ത ദുരന്തങ്ങളെയും ഇതിൽ പശ്ചാത്തലമാക്കിയിട്ടുണ്ട്.

എല്ലാത്തിനുമുണ്ട് ബാക്കിയാകുന്ന ചില ചോദ്യങ്ങൾ. ജീവതകാലം മുഴുവൻ നമ്മെ അലട്ടുന്ന അത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഗ്രന്ഥകാരൻ നടത്തിയിരിക്കുന്നത്. ലളിതമായ ഭാഷയിൽ വ്യത്യസ്തമായ ജീവിതവീക്ഷണം.