പോഞ്ഞിക്കര റാഫി
ചിത്രീകരണം: ബോണി തോമസ്
പേ​ജ് 170, വി​ല: 150 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484 2390049, 2390060.

ചരിത്രവും പ്രണയവും സമ്മേളിക്കുന്ന നോവൽ. 1981ൽ പ്രസിദ്ധീകരിച്ചതും കെഎൽസിഎ അവാർഡിന് അർഹമാ‍യതുമാണ്. 2002ൽ ഒന്നാം പതിപ്പായി ഇറക്കിയ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പാണിത്.

എഴുത്തുകാരന്‍റെ വശ്യമായ ഭാഷയാൽ ഒരു കഥ വായനക്കാരനെ അത്ഭുതപ്പെടുത്തുന്നത് എങ്ങനെയെന്ന റിയാൻ ഇതു വായിച്ചാൽ മതി.