രുദാലി
Monday, January 7, 2019 3:43 PM IST
ദീപ ജയചന്ദ്രൻ
പേജ് 80, വില: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.
ഉള്ളടക്കത്താലും ശൈലിയാലും സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചെറു കവിതകൾ. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും എഴുത്തിന്‍റെ ശൈലിയിലും തനിമയുള്ളത് വായനക്കാരെ ആകർഷിക്കും. നാലപ്പാടം പത്മനാഭന്‍റേതാണ് അവതാരിക. മനു കാരയാടിന്‍റെ ആസ്വാദനക്കുറിപ്പ്.