'വ​ഴി​യോ​ര​പ്പൂ​ക്ക​ൾ'
വ​ഴി​യോ​ര​പ്പൂ​ക്ക​ൾ
'ആ​ന്‍റ​ണി പാ​ല​യൂ​ർ

പേ​ജ് 88
വി​ല ₹ 80

ജ​യ​ന്തി ബു​ക്സ്,
ഗു​രു​വാ​യൂ​ർ
ഫോ​ണ്‍ 8086327400

സാ​മൂ​ഹി​ക, ആ​ത്മ​വി​മ​ർ​ശ​ക​മാ​യ 70 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. വ​ഴി​യോ​ര​ത്തെ പൂ​ക്ക​ൾ മ​നോ​ഹ​രം എ​ന്നു പ​റ​ഞ്ഞു​പോ​കു​ന്ന​ത​ല്ലാ​തെ അ​വ എ​ങ്ങ​നെ വ​ള​രു​ന്നു എ​ന്ന് ആ​രും അ​ന്വേ​ഷി​ക്കാ​റി​ല്ല.

സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ത്ത​ട്ടി​ൽ അ​റി​യ​പ്പെ​ടാ​ത്ത ഏ​റെ പേ​രു​ടെ അ​ധ്വാ​ന​ഫ​ല​മാ​ണ് ഏ​റെ​പ്പേ​രു​ടെ ആ​ശ്വാ​സ​വും സു​ഖ​വുമെന്ന് ഈ കവിതകൾ വെളിവാക്കുന്നു.'