'പ്ര​ഘോ​ഷ​ണ സൗ​ഹൃ​ദം'
പ്ര​ഘോ​ഷ​ണ സൗ​ഹൃ​ദം
' ഫാ.​ തോ​മ​സ് തു​ന്പ​യി​ൽ

പേ​ജ് 254
വി​ല ₹ 200

ലി​ല്ലി ബു​ക്സ്,
ച​ങ്ങ​നാ​ശേ​രി
ഫോൺ 04812 2570862

പ്ര​സം​ഗ​ങ്ങൾക്കും ലേ​ഖ​ന​ ര​ച​ന​യ്ക്കും സ​ഹാ​യ​ക​ര​മാ​യ ഗ്ര​ന്ഥം. പ​ത്ര​വാ​ർ​ത്ത​ക​ൾ, ക​വി​താ​ശ​ക​ല​ങ്ങ​ൾ, ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ, ക​ഥ​ക​ൾ, മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​ന്നി​വ​യെ ക​ട​മെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​പ​ഗ്ര​ഥി​ക്കു​ന്ന ര​ച​ന. വി​ഷ​യ​ങ്ങ​ളെ ല​ളി​ത​മാ​യും ന​ർമം ചാ​ലി​ച്ചു​മു​ള്ള അ​വ​ത​ര​ണം.'