'നി​യ​ന്ത്ര​ണ​രേ​ഖ'
നി​യ​ന്ത്ര​ണ​രേ​ഖ
' ഹാ​പ്പി​മോ​ൻ ജേ​ക്ക​ബ്

പേ​ജ് 208
വി​ല ₹ 310

സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക
സ​ഹ​ക​ര​ണ​സം​ഘം
കോ​ട്ട​യം
ഫോൺ 0481 2301812

സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഇ​ന്ത്യാ​പാ​ക് നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ ന​ട​ത്തി​യ സാ​ഹ​സി​ക​യാ​ത്ര​യാ​ണ് ഉ​ള്ള​ട​ക്കം. വെ​ടി​ക്കോ​പ്പു​ക​ളു​ടെ​യും സൈ​നി​ക​ബ​ല​ത്തി​ന്‍റെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​യും വി​വ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി മു​ള്ളു​വേ​ലി​ക്ക​പ്പു​റ​മി​പ്പു​റം ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ​യും സൈ​നി​ക​രു​ടെ​യും ജീ​വി​തം അ​നാ​വ​ര​ണം ചെ​യ്യു​ന്നു. റോ​യി കു​രു​വി​ള​യു​ടെ പ​രി​ഭാ​ഷ.'