'കു​ഞ്ഞി​ളം​ദ്വീ​പു​ക​ൾ'
കു​ഞ്ഞി​ളം​ദ്വീ​പു​ക​ൾ
'കാ​രൂ​ർ സോ​മ​ൻ
പേ​ജ് 82
വി​ല ₹ 120

പ്ര​ഭാ​ത് ബു​ക്സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍0471 2325518

സ​ഞ്ചാ​ര സാ​ഹി​ത്യ കൃ​തി​ക​ൾ ഓരോ പ്രദേശത്തെയും കുറിച്ചുള്ള വലിയ അ​റി​വു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ബാ​ൾ​ട്ടി​ക് സ​മു​ദ്ര​പു​ത്രി​യും ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​ദ്വീ​പു​ക​ളും ത​ടാ​ക​ങ്ങ​ളു​ം ഉൾപ്പെടുന്ന ഫി​ൻ​ല​ന്‍റി​ലെ കൗ​തു​ക​ക​ര​മാ​യ വി​ശേ​ഷ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന കൃ​തി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​വാ​ൻ​മാ​രു​ടെ നാ​ട്, കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​വു​ള്ള രാ​ജ്യം, അ​ഴി​മ​തി​യി​ല്ലാ​ത്ത ​വ്യ​വ​സ്ഥി​തി തു​ട​ങ്ങി​യ ഏ​റെ വി​ശേ​ഷ​ണ​ങ്ങ​ളു​ള്ള ഫി​ൻ​ല​ന്‍റി​നേ​ക്കു​റി​ച്ച് അ​റി​യാ​നേ​റെ​യു​ണ്ട്. ഒ​രേ സ​മ​യം യാ​ത്രാ​വി​വ​ര​ണ​വും വൈ​ജ​ഞാ​നി​ക കൃ​തി​യു​മാ​ണി​ത്.'