'വി​ട​രാ​തെ കൊ​ഴി​യു​ന്ന പൂ​ക്ക​ൾ'
വി​ട​രാ​തെ കൊ​ഴി​യു​ന്ന  പൂ​ക്ക​ൾ
'സി​സി​ലി ജോ​സ്
പേ​ജ് 80
വി​ല ₹ 110

ഗ്രീ​ൻ ബു​ക്സ്,
തൃ​ശൂ​ർ
ഫോ​ണ്‍0487 2381066

ബാ​ല്യ​കാ​ല​ത്തി​ലെ ര​സ​ങ്ങ​ളും ര​സ​ക്കേ​ടു​ക​ളും കു​സൃ​തി​ക​ളും കു​റു​ന്പു​ക​ളും ഇ​തി​വൃ​ത്ത​മാ​ക്കി​യ നോ​വ​ൽ. ക​ളി​ച്ചും ചി​രി​ച്ചും ന​ട​ക്കു​ന്ന കൂ​ട്ടു​കാ​രു​ടെ ര​സ​ക​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും പ​ഴ​യ ഗ്രാ​മീ​ണ സം​സ്കാ​ര​വും വൈ​കാ​രി​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ബാ​ല്യ​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യു​ടെ അ​നു​ഭ​വം പ​ക​രു​ന്ന ര​ച​നാ​ശൈ​ലി.'