'A Brief History of Popular Science Literature in Malayalam'
A Brief History of Popular Science Literature in Malayalam
'Dr.Anilkumar Vadavathoor

Page 80
Price Rs 100

Indian Institute of Mass Communication,
Kottayam
Phone 0481 2730161

ശാ​സ്ത്ര​വി​ക​സ​നം മ​ല​യാ​ള മാ​ധ്യ​മ​ലോ​കം എ​ങ്ങ​നെ അ​വ​ത​രി​പ്പി​ച്ചുവെന്നു വി​ശ​ദ​മാ​ക്കു​ക​യാ​ണ് വിവിധ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ അടിസ്ഥാനമാക്കി ഈ ​ര​ച​ന​യി​ൽ. ഒന്നര നൂറ്റാണ്ടിനുള്ളിലെ മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ർ​ച്ചാ​പ​രി​ണാ​മ​വും ഇ​തി​ൽ വാ​യി​ച്ച​റി​യാം.

ആ​രോ​ഗ്യം, കൃ​ഷി, വ്യ​വ​സാ​യം, സാ​ങ്കേ​തി​ക വി​ദ്യ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​ക​ളി​ലു​ണ്ടാ​യ ര​ച​ന​ക​ൾ, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​യും പ്ര​മു​ഖ എ​ഴു​ത്തു​കാ​രെ​യും പ​രി​ച​യ​പ്പെ​ടാം. ഹോ​ർ​ത്തു​സ് മ​ല​ബാ​റി​ക്ക​സ് തു​ട​ങ്ങിയ ര​ച​ന​ക​ളും ഇ​തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.'