'മോ​ശ​യെ​പ്പോ​ലെ ഒ​രു പ്ര​വാ​ച​ക​ൻ'
മോ​ശ​യെ​പ്പോ​ലെ ഒ​രു പ്ര​വാ​ച​ക​ൻ
'ഡോ. ​മൈ​ക്കി​ൾ കാ​രി​മ​റ്റം
പേ​ജ് 128
വി​ല ₹ 130
ആ​ത്മ ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ണ്‍ 9746077500

മോ​ശ​യെ​പ്പോ​ലെ ഒ​രു പ്ര​വാ​ച​ക​നെ ദൈ​വം അ​യ​യ്ക്കും എ​ന്നു ബൈ​ബി​ളി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ൽ​ക്കാ​രെ കാ​നാ​ൻ​ദേ​ശ​ത്തേ​ക്കു ദൈ​വ​ഹി​ത​ത്താ​ൽ ന​യി​ച്ച അ​വ​രു​ടെ നേ​താ​വാ​യി​രു​ന്ന മോ​ശ പ​ഴ​യ​നി​യ​മ ജ​ന​ത​യ്ക്കും പു​തി​യ നി​യ​മ​ജ​ന​ത​യ്ക്കും പ്ര​ധാ​നി​യാ​ണ്. എ​ന്നാ​ൽ മോ​ശ​യെ​ക്കു​റി​ച്ച്് തെ​റ്റാ​യ ബോ​ധ്യ​ങ്ങ​ൾ ചി​ല മ​ത​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

മോ​ശ​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ അറിവുകൾ ച​രി​ത്ര​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ൽ വി​ശ​ദ​മാ​ക്കു​ക​യാ​ണ് ക​ത്തോ​ലി​ക്കാ​വി​ശ്വാ​സ​വും വെ​ല്ലു​വി​ളി​ക​ളും എ​ന്ന പ​ര​ന്പ​ര​യി​ലെ ഈ ​ര​ണ്ടാ​മ​ത്തെ ഗ്ര​ന്ഥത്തിലൂടെ.'