'YOGA AND PEACE EDUCATION THE SEARCH FOR EQUANIMITY'
YOGA AND PEACE EDUCATION THE SEARCH FOR EQUANIMITY
'Dr. Suramya Mathai

Page 254
Price ₹ 420
Media House, Delhi
Phone 0120 4222346

യോ​ഗ ശ​രീ​ര​ത്തി​ന് പ​ക​രു​ന്ന ആ​ശ്വാ​സം പോ​ലെ പ്ര​ധാ​ന​മാ​ണ് മ​ന​സി​നു സ​മ്മാ​നി​ക്കു​ന്ന ആനന്ദം. ധ്യാ​നാ​ത്മ​ക​മാ​യ വ്യാ​യാ​മം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന യോ​ഗ മാ​ന​സി​ക പ​ക്വ​ത, ഓ​ർ​മ​ശ​ക്തി, രോ​ഗ​മു​ക്തി എ​ന്നി​വ​യൊ​ക്കെ സ​മ്മാ​നി​ക്കു​ന്നു. ഭാ​ര​തീ​യ പാ​ര​ന്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​യു​ടെ സാ​ധ്യ​ത​ക​ൾ ഈ ​ര​ച​ന വ്യ​ക്ത​മാ​ക്കു​ന്നു.'