'സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ'
സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ
'ലാ​രി കോ​ളി​ൻ​സ്, ഡൊ​മി​നി​ക് ലാ​പി​യ​ർ
പേ​ജ് 536
വി​ല ₹ 580
ഡി​സി ബു​ക്സ്, കോ​ട്ട​യം

ബ്രിട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ സ്വതന്ത്ര​മാ​യ ദി​ന​ങ്ങ​ൾ മു​ത​ൽ ഗാ​ന്ധി​വ​ധം വ​രെ​യു​ള്ള കാ​ല​ഘട്ട​ത്തെ വ​ര​ച്ചു​കാ​ട്ടു​ന്ന ആ​ധി​കാ​രി​ക ര​ച​ന.

അ​ഭി​മു​ഖ​ങ്ങ​ളും പ​ത്ര​റി​പ്പോ​ർ​ട്ടു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യ ഈ ​ര​ച​ന എ​ക്കാ​ല​ത്തെ​യും ബെ​സ്റ്റ് സെ​ല്ല​റാ​ണ്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥം.'