'മീ​ന​ച്ചി​ലാ​റും ഓ​ർ​മ​ക​ളും'
മീ​ന​ച്ചി​ലാ​റും ഓ​ർ​മ​ക​ളും
'ജോ​ളി​നി​മ്മി

പേ​ജ് 496
വി​ല ₹ 500
ഐ​റീ​ൻ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍0496 2961333

മീ​ന​ച്ചി​ൽ ന​ദീ​ത​ട​സം​സ്കാ​രം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്നവി​ധം ഒ​രു ജ​ന​ത​തി​യു​ടെ ജീ​വി​ത​ം ദേശക്ക​ഥ​ക​ളി​ലൂ​ടെ വി​വ​രി​ക്കു​ന്നു.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ​ര​സ​മാ​യ സം​ഭ​വ​ങ്ങ​ൾ ഇ​തി​വൃ​ത്ത​മാ​ക്കി​യ ​ര​ച​ന കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടുവിശേ​ഷ​ങ്ങ​ളു​ടെ സ​ര​സ​മാ​യ കു​റി​പ്പു​ക​ളാ​ണ്.'