'ക​ന​ൽ'
ക​ന​ൽ
'ഡോ. ​ഗീ​വ​ർ​ഗീ​സ് കൈ​ത​വ​ന
പേ​ജ് 336 വി​ല ₹ 300 അ​മ​ല പ​ബ്ലി​ക്കേ​ഷ​ൻ​സ്, മാ​വേ​ലി​ക്ക​ര ഫോ​ണ്‍ 0479 234 4081

ഡോ.ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം.

ഹൃ​ദ​യ​ത്ത ആ​ത്മീ​യ​ത​യി​ൽ ജ്വ​ലി​പ്പി​ക്കു​ന്ന ക​ന​ലു​ക​ളു​ടെ കൂ​ന്പാ​രം എ​ന്ന് ഓ​രോ ലേ​ഖ​ന​ത്തെ​യും വി​ശേ​ഷി​പ്പി​ക്കാം. ദൈ​വ​ശാ​സ്ത്രം, സ​ഭ, മ​റി​യം, കു​ടും​ബം, മ​ഹ​ത് ജീ​വി​ത​ങ്ങ​ൾ, മ​ല​ങ്ക​ര സ​ഭ, ജീ​വ​ൻ, ആ​നു​കാ​ലി​കം എ​ന്നി​ങ്ങ​നെ ഗ്ര​ന്ഥ​ത്തെ എ​ട്ടു ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു'