'ബി​ജു​ക്കു​ട്ട​നും ബീ​ന​മോ​ളും'
ബി​ജു​ക്കു​ട്ട​നും ബീ​ന​മോ​ളും
'ഷാ​ല​ൻ വ​ള്ളു​വ​ശേരി
പേ​ജ് 32 വി​ല ₹ 60 സ​ണ്‍​ഷൈ​ൻ ബു​ക്സ്, തൃ​ശൂ​ർ ഫോ​ണ്‍9388474794


ജോ​സ​ഫി​ന്‍റെ​യും ട്രീ​സാ​മ്മ​യു​ടെ​യും മ​ക്ക​ളാ​ണ് ബി​ജു​ക്കു​ട്ട​നും ബീ​ന​മോ​ളും. ബി​ജു​ക്കു​ട്ട​ൻ ആ​റാം ക്ലാ​സി​ലും ബീ​ന​മോ​ൾ അ​ഞ്ചാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.

അ​വ​രു​ടെ സ്കൂ​ൾ​വീ​ട് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ വി​ട​രു​ന്ന ഗു​ണ​പാ​ഠ​ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​ന​വും ഉ​പ​യോ​ഗ​വും കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലോ​ചി​ത​മാ​യ ബോ​ധ​വ​ത്ക​ര​ണം ഈ ​ക​ഥ​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്നു.'