കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രന്‍റീസ്
കൊ​​​​​ച്ചി​​​​​ൻ ഷി​​​​​പ്പ്‌​​​​​യാ​​​​​ർ​​​​​ഡി​​​​​ൽ ഗ്രാ​​​​​ജ്വേ​​​​​റ്റ് അ​​​​​പ്ര​​​​​ന്‍റീ​​​​​സ്/​​​​​ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഡി​​​​​പ്ലോ​​​​​മ അ​​​​​പ്ര​​​​​ന്‍റീ​​​​​സ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ഗ്രാ​​​​​ജ്വേ​​​​​റ്റ് അ​​​​​പ്ര​​​​​ന്‍റീ​​​​​സ്- ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ 12, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ 27, ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് 8, സി​​​​​വി​​​​​ൽ 132, കം​​​​​പ്യൂ​​​​​ട്ട​​​​​ർ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ/ ഐ​​​​​ടി 8, സേ​​​​​ഫ്റ്റി 3, മ​​​​​റൈ​​​​​ൻ 2, നേ​​​​​വ​​​​​ൽ ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​ർ & ഷി​​​​​പ്പ് ബി​​​​​ൽ​​​​​ഡിം​​​​​ഗ് 2.

യോ​​​​​ഗ്യ​​​​​ത- എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, ടെ​​​​​ക്നോ​​​​​ള​​​​​ജി ബി​​​​​രു​​​​​ദം. സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ് - 8,000 രൂ​​​​​പ.
ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഡി​​​​​പ്ലോ​​​​​മ അ​​​​​പ്ര​​​​​ന്‍റീ​​​​​സ്- ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ 22, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ 28, ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് 8, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ 7, സി​​​​​വി​​​​​ൽ 9, കം​​​​​പ്യൂ​​​​​ട്ട​​​​​ർ 6, കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ പ്രാ​​​​​ക്ടീ​​​​​സ് 20. യോ​​​​​ഗ്യ​​​​​ത- അം​​​​​ഗീ​​​​​കൃ​​​​​ത എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, ടെ​​​​​ക്നോ​​​​​ള​​​​​ജി ഡി​​​​​പ്ലോ​​​​​മ. സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ്- 7,000 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് 31. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക്: www.coc hinshipyard.gov.in