യൂ​ണി​യ​ൻ ബാ​ങ്കി​ൽ ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ
പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ- 200 ഒ​ഴി​വ്. (ജ​ന​റ​ൽ- 62, എ​സ്‌​സി- 49, എ​സ്ടി- 24, ഒ​ബി​സി- 65) വി​ക​ലാം​ഗ​ർ-8.
ശ​ന്പ​ളം- 31,705- 45,950 രൂ​പ.

പ്രാ​യം- 23- 32 വ​യ​സ്. ഒ​ക്ടോ​ബ​ർ നാ​ല് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.
യോ​ഗ്യ​ത- 60 ശ​മ​താ​നം മാ​ർ​ക്കോ​ടെ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല/​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ബി​രു​ദം. എം​ബി​എ (ഫി​നാ​ൻ​സ്)/​സി​എ/​ഐ​സി​ഡ​ബ്ല്യു​എ/​സി​എ​ഫ്എ/​എ​ഫ്ആ​ർ​എം/​സി​എ​ഐ​ഐ​ബി/​സി​എ​ഫ്എ/​എ​ഫ്ആ​ർ​എം/​സി​എ​ഐ​ഐ​ബി എ​ന്നി​വ​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

അ​പേ​ക്ഷാ ഫീ​സ്- 600 രൂ​പ. എ​സ്‌​സി, എ​സ്ടി, വി​ക​ലാം​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് 100 രൂ​പ.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം- www.unio nbankofindia.co.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഒ​ക്ടോ​ബ​ർ 21 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.