വി​എ​സ്‌​എ​സ്‌​സി​യി​ൽ ഹിന്ദി ട്രാ​ൻ​സ്‌​ലേ​റ്റ​ർ
ഇ​സ്രോ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് (വി​എ​സ്എ​സ്‌​സി) അ​സി​സ്റ്റ​ന്‍റ്, ഹി​ന്ദി ട്രാ​സ്‌​ലേ​റ്റ​ർ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്- 28 ഒ​ഴി​വ്.
സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ്- നാ​ല് ഒ​ഴി​വ്.
ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌​ലേ​റ്റ​ർ- ഒ​രു ഒ​ഴി​വ്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം- www.vssc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്‌ടോ​ബ​ർ 23. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.