യു​​​പി​​​എ​​​സ്‌​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 16.

അ​​​സി​​​സ്റ്റ​​​ന്‍റ് സോ​​​യി​​​ൽ ക​​​ൺ​​​സ​​​ർ​​​വേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ- ഒ​​​രു ഒ​​​ഴി​​​വ്.
സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ (കെ​​​മി​​​ക്ക​​​ൽ)- ഒ​​​ന്പ​​​ത് ഒ​​​ഴി​​​വ്.
സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ (നോ​​​ൺ-​​​ഡി​​​സ്ട്ര​​​ക്‌​​ടീ​​​വ്)- നാ​​​ല് ഒ​​​ഴി​​​വ്.

നോ​​​ട്ടി​​​ക്ക​​​ൽ സ​​​ർ​​​വേ​​​യ​​​ർ-​​​കം-​​​ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്‌​​ട​​​ർ ജ​​​ന​​​റ​​​ൽ (ടെ​​​ക്നി​​​ക്ക​​​ൽ)- അ​​​ഞ്ച് ഒ​​​ഴി​​​വ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്- 25 രൂ​​​പ.അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.