അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​റി​​​​​​​​യി​​​​​​​​ൽ ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ സ്റ്റാ​​​​​​​​ഫ്
നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​റി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ്, ടെ​​​​​​​​ക്നി​​​​​​​​ഷ്യ​​​​​​​​ൻ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു.

ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് (മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ): ഒ​​​​​​​​ന്ന്
യോ​​​​​​​​ഗ്യ​​​​​​​​ത: മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗി​​​​​​​​ൽ ഡി​​​​​​​​പ്ലോ​​​​​​​​മ.

ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് (ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ് ആ​​​​​​​​ൻ​​​​​​​​ഡ് ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ)- ഒ​​​​​​​​ന്ന്
യോ​​​​​​​​ഗ്യ​​​​​​​​ത: ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​ണി​​​​​​​​ക്സ് ആ​​​​​​​​ൻ​​​​​​​​ഡ് ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗി​​​​​​​​ൽ ഡി​​​​​​​​പ്ലോ​​​​​​​​മ.

ടെ​​​​​​​​ക്നി​​​​​​​​ഷ്യ​​​​​​​​ൻ ബി (​​​​​​​​ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രി​​​​​​​​ക്ക​​​​​​​​ൽ)- ഒ​​​​​​​​ന്ന്
യോ​​​​​​​​ഗ്യ​​​​​​​​ത: ​​​​​എ​​​​​​​​സ്എ​​​​​​​​സ്എ​​​​​​​​ൽ​​​​​​​​സി, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രി​​​​​​​​ക്ക​​​​​​​​ൽ ട്രേ​​​​​​​​ഡി​​​​​​​​ൽ ഐ​​​​​​​​ടി​​​​​​​​ഐ/​​​​​​​​എ​​​​​​​​ൻ​​​​​​​​ടി​​​​​​​​സി/​​​​​​​​എ​​​​​​​​ൻ​​​​​​​​എ​​​​​​​​സി
ടെ​​​​​​​​ക്നീ​​​​​​​​ഷ്യ​​​​​​​​ൻ ബി (​​​​​​​​ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ് മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്)- ഒ​​​​​​​​ന്ന്

യോ​​​​​​​​ഗ്യ​​​​​​​​ത: എ​​​​​​​​സ്എ​​​​​​​​സ്എ​​​​​​​​ൽ​​​​​​​​സി, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ് മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക് ട്രേ​​​​​​​​ഡി​​​​​​​​ൽ ഐ​​​​​​​​ടി​​​​​​​​ഐ/​​​​​​​​എ​​​​​​​​ൻ​​​​​​​​ടി​​​​​​​​സി/​​​​​​​​എ​​​​​​​​ൻ​​​​​​​​എ​​​​​​​​സി.

പ്രാ​​​​​​​​യം: അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി​​​​​​​​യി​​​​​​​​ൽ 18നും 35​​​​​​​​നും ഇ​​​​​​​​ട​​​​​​​​യി​​​​​​​​ൽ. സം​​​​​​​​വ​​​​​​​​ര​​​​​​​​ണം ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ള്ള ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ എ​​​​​​​​സ്‌​​​​​​​​സി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​ഞ്ചു​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ​​​​​​​​യും ഒ​​​​​​​​ബി​​​​​​​​സി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് മൂ​​​​​​​​ന്നു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ​​​​​​​​യും വ​​​​​​​​യ​​​​​​​​സി​​​​​​​​ള​​​​​​​​വ് ല​​​​​​​​ഭി​​​​​​​​ക്കും. അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഷോ​​​​​​​​ർ​​​​​​​​ട്ട് ലി​​​​​​​​സ്റ്റ് ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ എ​​​​​​​​ഴു​​​​​​​​ത്തു​​​​​​​​പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യും സ്കി​​​​​​​​ൽ ടെ​​​​​​​​സ്റ്റും ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും അ​​​​​​​​ന്തി​​​​​​​​മ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്. അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട വി​​​​​​​​ധം: ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം. വെ​​​​​​​​ബ്സൈ​​​​​​​​റ്റ്: www.narl. gov.in. അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി- ന​​​​​​​​വം​​​​​​​​ബ​​​​​​​​ർ 27.