നോ​​​​ര്‍ത്ത് വെ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​​ന്‍റീ​​​​സ്
നോ​​​​ര്‍ത്ത് വെ​​​​സ്‌​​​​റ്റേ​​​​ണ്‍ റെ​​​​യി​​​​ല്‍വേ​​​​യു​​​​ടെ വി​​​​വി​​​​ധ ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ക്ക് കീ​​​​ഴി​​​​ലേ​​​​ക്ക് അ​​​​പ്രി​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 1,164 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. എ​​​​സ്എ​​​​സ്എ​​​​ല്‍സി, ഐ​​​​ടി​​​​ഐ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ മാ​​​​ര്‍ക്കി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ഫി​​​​റ്റ​​​​ര്‍, വെ​​​​ല്‍ഡ​​​​ര്‍ (ഗ്യാ​​​​സ് ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്), കാ​​​​ര്‍പ്പ​​​​ന്‍റ​​​​ർ, പെ​​​​യി​​​​ന്‍റർ (ജ​​​​ന​​​​റ​​​​ല്‍), ടെ​​​​യ്‌​​​​ല​​​​ര്‍ (ജ​​​​ന​​​​റ​​​​ല്‍), ഇ​​​​ല​​​​ക്ട്രീ​​​​ഷ്യ​​​​ന്‍, മെ​​​​ക്കാ​​​​നി​​​​ക്ക് , ഐ​​​​ടി ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്‌​​​​സ് സി​​​​സ്റ്റം മെ​​​​യിന്‍റ​​​​ന​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ത​​​​സ്തി​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
ഓ​​​​രോ ക്ല​​​​സ്റ്റ​​​​റി​​​​ലും അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് ഒ​​​​ഴി​​​​വു​​​​ള്ള ട്രേ​​​​ഡു​​​​ക​​​​ള്‍ അ​​​​റി​​​​യാ​​​​ന്‍ www.rrcjaipur.inഎ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക. ഒ​​​​ന്നി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്ക​​​​രു​​​​ത്.

യോ​​​​ഗ്യ​​​​ത- അ​​​​മ്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ പ​​​​ത്താം​​​​ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ത​​​​സ്തി​​​​ക​​​​യ്ക്ക് അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യ ട്രേ​​​​ഡി​​​​ല്‍ എ​​​​ന്‍സി​​​​വി​​​​ടി​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ല്‍ ട്രേ​​​​ഡ് സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

പ്രാ​​​​യം- 2017 ന​​​​വം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​ന് 24 വ​​​​യ​​​​സി​​​​ല്‍ ക​​​​വി​​​​യ​​​​രു​​​​ത്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 100 രൂ​​​​പ. ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് മു​​​​ഖേ​​​​ന​​​​യോ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് വ​​​​ഴി​​​​യോ ഇ- ​​​​ചെ​​​​ലാ​​​​നാ​​​​യോ ഓ​​​​ണ്‍ലൈ​​​​നാ​​​​യോ അ​​​​പേ​​​​ക്ഷാ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം. ശാ​​​​രീ​​​​രി​​​​ക വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള​​​​വ​​​​ര്‍, സ്ത്രീ​​​​ക​​​​ള്‍, എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍പ്പെ​​​​ട്ട​​​​വ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ഫീ​​​​സ് അ​​​​ട​​​​യ്‌​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.rrcjaipur.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ന​​​​വം​​​​ബ​​​​ര്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന വി​​​​ശ​​​​ദ​​​​വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ശേ​​​​ഷം മാ​​​​ത്രം അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ക. അ​​​​പേ​​​​ക്ഷ​​​​യ്‌​​​​ക്കൊ​​​​പ്പം പാ​​​​സ് പോ​​​​ര്‍ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും ഒ​​​​പ്പും സ്‌​​​​കാ​​​​ന്‍ ചെ​​​​യ്ത് അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. അ​​​​പേ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യാ​​​​ല്‍ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ടെ​​​​ടു​​​​ത്ത് എ​​​​ടു​​​​ത്ത് സൂ​​​​ക്ഷി​​​​ക്ക​​​​ണം.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.rrcjaipur.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് കാ​​​​ണു​​​​ക. ഓ​​​​ണ്‍ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ര്‍ 29.