ഭു​വ​നേ​ശ്വ​ര്‍ എ​യിം​സിൽ ഒഴിവുകൾ
ഭു​​​​വ​​​​നേശ്വ​​​​റി​​​​ലെ ഓ​​​​ള്‍ ഇ​​​​ന്ത്യ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സി​​​​ല്‍ ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍, സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 927 ഒ​​​​ഴി​​​​വു​​​​ക​​​​ള്‍ ഉ​​​​ണ്ട്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.​​ യോ​​​​ഗ്യ​​​​ത, പ്രാ​​​​യം എ​​​​ന്നി​​​​വ ചു​​​​വ​​​​ടെ.

സീ​​​​നി​​​​യ​​​​ര്‍ ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍/ സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് ഗ്രേ​​​​ഡ് ഒ​​​​ന്ന്:

യോ​​​​ഗ്യ​​​​ത. ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ്( നാ​​​​ലു വ​​​​ര്‍​ഷ​​​​ത്തെ കോ​​​​ഴ്‌​​​​സ്) അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ബി​​​​എ​​​​സ്‌​​​​സി(​​​​പോ​​​​സ്റ്റ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്) അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യ ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് ( പോ​​​​സ്റ്റ് ബേ​​​​സി​​​​ക്), ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ലോ സം​​​​സ്ഥാ​​​​ന ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ലോ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. 200 ബെ​​​​ഡു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്‌​​​​തിക​​​​യി​​​​ല്‍ മൂ​​ന്നു വ​​​​ര്‍​ഷം പ്ര​​​​വൃ​​​​ത്തി​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം : 21-35 വ​​​​യ​​​​സ്.

ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍/ സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് ഗ്രേ​​​​ഡ് ര​​​​ണ്ട്

യോ​​​​ഗ്യ​​​​ത. ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ്( നാ​​​​ലു വ​​​​ര്‍​ഷ​​​​ത്തെ കോ​​​​ഴ്‌​​​​സ്) അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ബി​​​​എ​​​​സ്‌​​​​സി(​​​​പോ​​​​സ്റ്റ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്) അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യ ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് ( പോ​​​​സ്റ്റ് ബേ​​​​സി​​​​ക്), ഇ​​​​ന്ത്യ​​​​ൻ ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ലോ സം​​​​സ്ഥാ​​​​ന ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ലോ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ മി​​​​ഡ് വൈ​​​​ഫ​​​​റി​​​​യി​​​​ല്‍ ഡി​​​​പ്ലോ​​​​മ. ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ലോ സം​​​​സ്ഥാ​​​​ന ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ലോ ന​​​​ഴ്‌​​​​സ് ആ​​​​ന്‍​ഡ് മി​​​​ഡ് വൈ​​​​ഫ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍. 50 ബെ​​​​ഡു​​​​ക​​​​ളു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യം. പ്രാ​​​​യം : 21-30 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷ ഫീ​​​​സ്: 1000 രൂ​​​​പ, ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​ണം​​ അ​​​​ട​​​​യ്ക്കാം. എ​​​​സ് സി, ​​​​എ​​​​സ്ടി​​​​ക്കാ​​​​ര്‍​ക്കും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ര്‍​ക്കും അ​​​​പേ​​​​ക്ഷ ഫീ​​​​സ് ഇ​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ww w.aiimbhub aneswar.edu.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. ഫോ​​​​ട്ടോ, ഒ​​​​പ്പ് എ​​​​ന്നി​​​​വ സ്‌​​​​കാ​​​​ന്‍ ചെ​​​​യ്ത് അ​​​​പ്‌​​ലോ​​ഡ് ചെ​​​​യ്യ​​​​ണം.അ​​​​വ​​​​സാ​​​​ന തീ​​യ​​​​തി ഡി​​​​സം​​​​ബ​​​​ര്‍ 25. ക​​​​ഴി​​​​ഞ്ഞ മേ​​​​യ് അ​​​​ഞ്ചി​​​​ന് ഇ​​​​തേ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ന്ന് അ​​​​പേ​​ക്ഷി​​​​ച്ച​​വ​​​​ര്‍ വീ​​​​ണ്ടും അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.