അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ
ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ റി​സ​ർ​ച്ചി​നു കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ്-​അ​ഗ്രി​ക്ക​ൾ​ച്ച​ർ കോ​ഴ്സി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

അ​ഗ്രി​ക്ക​ൾ​ച്ച​റി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടാ​തെ ക്യാ​റ്റ് അ​ല്ല​ങ്കി​ൽ സി​മാ​റ്റ് സ്കോ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​കെ 40 സീ​റ്റു​ക​ൾ. 171 000 രൂ​പ​യാ​ണ് വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://naarm.org.in.