ആശയമുണ്ടെങ്കില്‍ ആവേശമാകാം
റോ​ബ​ട്ടി​ക് രം​ഗ​ത്ത് അ​ടി​പൊ​ളി ആ​ശ​യ​മു​ണ്ടെ​ങ്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നും കൈ​നി​റയെ സ​മ്മാ​നം നേ​ടാ​നും അ​വ​സ​രം. ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഡി​ആ​ർ​ഡി​ഒ) വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​ആ​ർ​ഡി​ഒ റോ​ബട്ടി​ക്സ് ആ​ൻ​ഡ് അ​ണ്‍​മാ​ൻ​ഡ് സി​സ്റ്റം​സ് എ​ക്സ​പൊ​സി​ഷ​ൻ (ഡ്രൂ​സ്) എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന മ​ത​്സര​ത്തി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥിക​ൾ​ക്കു പ​ങ്കെ​ടു​ക്കാം.

എ​ൻ​ട്രി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡിസം​ബ​ർ 15. 33 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ഡി​ആ​ർ​ഡി​ഒ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https:// rac.gov.in/ druse.