പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 88 ഒ​​​​​ഴി​​​​​വുകൾ
പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഒാ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ, സീ​​​​​നി​​​​​യ​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ(​​​​​ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ)-15
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ട്രേ​​​​​ഡി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/ ബി​​​​​എ​​​​​സ്‌​​​​​സി(​​​​​എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്). ഒ​​​​​ന്പ​​​​​ത് വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2017 ഡി​​​​​സം​​​​​ബ​​​​​ർ 21 ന് 39 ​​​​​വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 32,900-58000 രൂ​​​​​പ.

സീ​​​​​നി​​​​​യ​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ(​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ)-25
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ട്രേ​​​​​ഡി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/ ബി​​​​​എ​​​​​സ്‌​​​​​സി(​​​​​എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്). ആ​​​​​റു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2017 ഡി​​​​​സം​​​​​ബ​​​​​ർ 21ന് 36 ​​​​​വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 29100-54500 രൂ​​​​​പ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (ഇ​​​​​ല​​​ക്‌​​​ട്രി​​​ക്ക​​​​​ൽ)-48
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ട്രേ​​​​​ഡി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/ ബി​​​​​എ​​​​​സ്‌​​​​​സി(​​​​​എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്).​​​​​ഒ​​​​​രു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2017 ഡി​​​​​സം​​​​​ബ​​​​​ർ 21ന് 30 ​​​​​വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 20,600-46,500 രൂ​​​​​പ.

ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. എ​​​​​സ്‌​​​​​സി/​​​​​എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​യും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​യും വ​​​​​യ​​​​​സി​​​ള​​​​​വാ​​​​​ണു​​​​​ള്ള​​​​​ത്. ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ, സീ​​​​​നി​​​​​യ​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു വ​​​​​ർ​​​​​ഷം ഇ​​​​​ള​​​​​വു​​​​​ണ്ട്.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്ക​​​​​ണം.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.powergridin dia.com എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റി​​​​​ൽ ത​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ അ​​​​​യ​​​​​യ്ക്കു​​​​​ക.ഒാ​​​​​ൺ​​​​​ലെെ​​​​​ൻ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഡി​​​​​സം​​​​​ബ​​​​​ർ 21