33 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. വ​​​​നി​​​​താ എ​​​​ക്സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ, പോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സ​​​​ർ, ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ടീ​​​​ച്ച​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ വ്യ​​​​​ത്യ​​​​​സ്ത വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ്. അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ ഗ​​​​​സ്റ്റ് തീ​​​​​യ​​​​​തി 29-11-2017, 30-11-2017. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി 2018 ജ​​​​​നു​​​​​വ​​​​​രി മൂ​​​​​ന്ന്. www.keralapsc.gov.in എന്ന വെബ്സൈ റ്റ് വഴി ഓൺലൈൻ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 501/2017
വ​​​​​നി​​​​​താ സി​​​​​വി​​​​​ൽ എ​​​​​ക്സൈ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ
എ​​​​​ക്സൈ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 502/2017
വ​​​​​കു​​​​​പ്പ് മേ​​​​​ധാ​​​​​വി- കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഹാ​​​​​ർ​​​​​ഡ്‌​​​​​വെ​​​​​യ​​​​​ർ മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്
ടെ​​​​​ക്നി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 503/2017
പോ​​​​​ർ​​​​​ട്ട് ഓ​​​​​ഫീ​​​​​സ​​​​​ർ
കേ​​​​​ര​​​​​ള പോ​​​​​ർ​​​​​ട്ട് ഡി​​​​​പ്പാ​​​​​ർ​​​​​ട്ട​​​​​മെ​​​​​ന്‍റ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 504/2017
മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ
പ​​​​​ഞ്ച​​​​​ക​​​​​ർ​​​​​മ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 505/2017
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
ജൂ​​​​​ണി​​​​​യ​​​​​ർ, ജി​​​​​യോ​​​​​ഗ്ര​​​​​ഫി
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി വി​​​​​ദ്യ​​​​​ഭ്യാ​​​​​സം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 506/2017
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ജൂ​​​​​ണി​​​​​യ​​​​​ർ, ജി​​​​​യോ​​​​​ഗ്ര​​​​​ഫി
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി വി​​​​​ദ്യ​​​​​ഭ്യാ​​​​​സം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 507/2017
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ജൂ​​​​​ണി​​​​​യ​​​​​ർ, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്, കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി വി​​​​​ദ്യ​​​​​ഭ്യാ​​​​​സം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 508/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
ജൂ​​​​​ണി​​​​​യ​​​​​ർ, സോ​​​​​ഷ്യോ​​​​​ള​​​​​ജി

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 509/2017
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ഡെ​​​​​ന്‍റ​​​​​ൽ ഹൈ​​​​​ജീ​​​​​നി​​​​​സ്റ്റ്
ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 5010/2017
ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 511/2017- 512/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ടെ​​​​​ക്നി​​​​​ക്ക​​​​​ൽ സൂ​​​​​പ്ര​​​​​ണ്ട്- ഡ​​​​​യ​​​​​റി
കേ​​​​​ര​​​​​ള കോ-​​​​​ഒാ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് മി​​​​​ൽ​​​​​ക്ക് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്.

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 514/2017- 515/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 516/2017-517/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ജൂ​​​​​ണി​​​​​യ​​​​​ർ പ​​​​​ബ്ളി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് ന​​​​​ഴ്സ്
ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്
മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​മ​​​​​ൺ സ​​​​​ർ​​​​​വീ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 518/2017
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ജൂ​​​​​ണ‍ി​​​​​യ​​​​​ർ പ​​​​​ബ്ളി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് ന​​​​​ഴ്സ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 519/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ജൂ​​​​​ണ‍ി​​​​​യ​​​​​ർ പ​​​​​ബ്ളി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് ന​​​​​ഴ്സ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 520/2017
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ജൂ​​​​​ണ‍ി​​​​​യ​​​​​ർ പ​​​​​ബ്ളി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് ന​​​​​ഴ്സ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 521/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 522/2017- 523/2017
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
പാ​​​​​ർ​​​​​ട്ട് ടൈം ​​​​​ഹൈ​​​​​സ്കൂ​​​​​ൾ ​​​​​അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 524/2017
അ​​​​​ഞ്ചാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
പാ​​​​​ർ​​​​​ട്ട്ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ലാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ-​​​​​അ​​​​​റ​​​​​ബി​​​​​ക്-​​​​​എ​​​​​ൽ​​​​​പി​​​​​എ​​​​​സ്
വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 525/2017- 527/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
പാ​​​​​ർ​​​​​ട്ട്ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ലാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ- അ​​​​​റ​​​​​ബി​​​​​ക്- എ​​​​​ൽ​​​​​പി​​​​​സ്
വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 528/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ഡ്രൈ​​​​​വ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്- ഡ്രൈ​​​​​വ​​​​​ർ കം ​​​​​ഓ​​​​​ഫീ​​​​​സ് അ​​​​​റ്റ​​​​​ൻ​​​​​ഡ​​​​​ന്‍റ്
വി​​​​​വി​​​​​ധം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 529/2017
മൂ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ഡ്രൈ​​​​​വ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട് എ​​​​​ച്ച്ഡി​​​​​വി
വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ
എ​​​​​ൻ​​​​​സി​​​​​സി, സൈ​​​​​നി​​​​​ക ക്ഷേ​​​​​മം.

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 530/2017
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ഡ്രൈ​​​​​വ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട് എ​​​​​ച്ച്ഡി​​​​​വി
വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ
എ​​​​​ൻ​​​​​സി​​​​​സി, സൈ​​​​​നി​​​​​ക ക്ഷേ​​​​​മം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 531/2017
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം
ഡ്രൈ​​​​​വ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട് എ​​​​​ച്ച്ഡി​​​​​വി
വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ
എ​​​​​ൻ​​​​​സി​​​​​സി, സൈ​​​​​നി​​​​​ക ക്ഷേ​​​​​മം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 532/2017
മൂ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം
ട്രാ​​​​ക്ട​​​​ർ ഡ്രൈ​​​​വ​​​​ർ- അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 533/2017
ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം
കാ​​​​ർ ഡ്രൈ​​​​വ​​​​ർ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 534/2017
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ർ
ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് പ​​​​ബ്ളി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 535/2017
പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണം
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ ഒാ​​​​ഫീ​​​​സ​​​​ർ
ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 536/2017
പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണം
എം​​​​പ്ലോ​​​​യി​​​​മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ സ്പെ​​​​ഷ്യ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് എ​​​​സ്‌​​​​സി-​​​​എ​​​​സ്ടി നാ​​​​ഷ​​​​ണ​​​​ൽ എം​​​​പ്ലോ​​​​യി​​​​മെ​​​​ന്‍റ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 537/2017
പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണം
ഒ​​​​ഫ്താ​​​​ൽ​​​​മി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്
മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 538/2017
പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണം
സി​​​​സ്റ്റം അ​​​​ന​​​​ലി​​​​സ്റ്റ്- കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ക​​​​യ​​​​ർ കോ-​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 539/2017
പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണം
കോ​​​​ൺ​​​​ഫി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്- വി​​​​വി​​​​ധം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 540/2017
പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണം
അ​​​​റ്റ​​​​ൻ​​​​ഡ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട് , ഹോ​​​​മി​​​​യോ​​​​പ​​​​തി
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.