ക​ര​സേ​ന​യി​ൽ ഡോ​ക്ട​ർ
മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​റാ​​​​കാ​​​​ൻ അ​​​​വ​​​​സ​​​​രം. സ്ത്രീ​​​​ക​​​​ൾ​​​​ക്കും പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി-​​​​ഡി​​​​സം​​​​ബ​​​​ർ 28. ഒ​​​​ഴി​​​​വു​​​​ക​​​ളു​​​ടെ എ​​​ണ്ണം തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

യോ​​​​ഗ്യ​​​​ത: 1956 ഐ​​​​എം​​​​സി ആ​​​​ക്ടി​​​​ലെ ഫ​​​​സ്റ്റ്/ സെ​​​​ക്ക​​​​ൻ​​​​ഡ് ഷെ​​​​ഡ്യൂ​​​​ളി​​​​ലെ അ​​​​ല്ലെ​​​​ങ്കി​​​​ൽ തേ​​​​ർ​​​​ഡ് ഷെ​​​​ഡ്യൂ​​​​ളി​​​​ലെ പാ​​​​ർ​​​​ട്ട് ര​​​​ണ്ടി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ യോ​​​​ഗ്യ​​​​ത. സം​​​​സ്ഥാ​​​​ന മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ണ്‍​സി​​​​ൽ/​​​​എം​​​​സി​​​​ഐ​​​​കൗ​​​​ണ്‍​സി​​​​ൽ/​​​​എം​​​​സി​​​​ഐ സ്ഥി​​​​രം ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. എം​​​​ഡി/​​​​എം​​​​എ​​​​സ്/​​​​എം​​​​സി​​​​എ​​​​ച്ച്/ ഡി​​​​എം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രേ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
പ്രാ​​​​യം: 2019 ഡി​​​​സം​​​​ബ​​​​ർ 31ന് 45 ​​​​വ​​​​യ​​​​സ് തി​​​​ക​​​​യ​​​​രു​​​​ത്. ശ​​​​ന്പ​​​​ളം: 17160- 39100 രൂ​​​​പ. ഗ്രേ​​​​ഡ് പേ- 6100 ​​​​രൂ​​​​പ​​​​യും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും.

അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ് ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി. ഒ​​​​ന്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ സ​​​​ർ​​​​വീ​​​​സ് നീ​​​​ട്ടി​​​​യെ​​​​ടു​​​​ക്കാം. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം സ​​​​ർ​​​​വീ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ കേ​​​​ഡ​​​​റി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ആ​​​​ർ​​​​മി ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​യു​​​​ടേ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് യാ​​​​ത്രാ​​​​ബ​​​​ത്ത ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 200 രൂ​​​​പ.
അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം: www.indianarmy. nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.

അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം ഇ​​​​പ്പോ​​​​ഴ​​​​ത്തെ തൊ​​​​ഴി​​​​ൽ ഉ​​​​ട​​​​മ ന​​​​ൽ​​​​കു​​​​ന്ന എ​​​​ൻ​​​​ഒ​​​​സി ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.indianarmy. nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​
ക്കു​​​​ക.