കേരള സർവകലാശാലയിൽ 105 അധ്യാപകർ
കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ- 43 ഒ​​​​ഴി​​​​വ്

അ​​​​ക്വാ​​​​ട്ടി​​​​ക് ബ​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ഫി​​​​ഷ​​​​റീ​​​​സ്-1, അ​​​​റ​​​​ബി​​​​ക്-1, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി-1, കൊ​​​​മേ​​​​ഴ്സ്-1, ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ജേ​​​​ണ​​​​ലി​​​​സം-1, ജി​​​​യോ​​​​ള​​​​ജി-1, ജ​​​​ർ​​​​മ​​​​ൻ-2, ഹി​​​​ന്ദി-1, ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റ​​​​ഡീ​​​​സ്-1, ലോ-1, ​​​​ലൈ​​​​ബ്ര​​​​റി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ്-1, മ​​​​ല​​​​യാ​​​​ളം-1, ലിം​​​​ഗ്വി​​​​സ്റ്റി​​​​ക്സ്-1, ഫി​​​​ലോ​​​​സ​​​​ഫി-1, ഫി​​​​സി​​​​ക്സ്-1, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്-2, സൈ​​​​ക്കോ​​​​ള​​​​ജി-1, റ​​​​ഷ്യ​​​​ൻ-1, സം​​​​സ്കൃ​​​​തം-2, സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്-2, ത​​​​മി​​​​ഴ്-1, ഇം​​​​ഗ്ലീ​​​​ഷ്-2, ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ആ​​​​ൻ​​​​ഡ് മാ​​​​നു​​​​സ്ക്രി​​​​പ്റ്റ് ലൈ​​​​ബ്ര​​​​റി-3, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് (സ്കൂ​​​​ൾ ഓ​​​​ഫ് ഡി​​​​സ്റ്റ​​​​ന്‍റ് എ​​​​ഡു​​​​ക്കേ​​​​ഷ​​​​ൻ)-2, ഇം​​​​ഗ്ലീ​​​​ഷ് (സ്കൂ​​​​ൾ ഓ​​​​ഫ് ഡി​​​​സ്റ്റ​​​​ന്‍റ് എ​​​​ഡു​​​​ക്കേ​​​​ഷ​​​​ൻ)-1, ഹി​​​​സ്റ്റ​​​​റി (സ്കൂ​​​​ൾ ഓ​​​​ഫ് ഡി​​​​സ്റ്റ​​​​ന്‍റ് എ​​​​ഡു​​​​ക്കേ​​​​ഷ​​​​ൻ)-2, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് (സ്കൂ​​​​ൾ ഓ​​​​ഫ് ഡി​​​​സ്റ്റ​​​​ന്‍റ് എ​​​​ഡു​​​​ക്കേ​​​​ഷ​​​​ൻ)-2.

അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ- 32

അ​​​​ക്വാ​​​​ട്ടി​​​​ക് ബ​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ഫി​​​​ഷ​​​​റീ​​​​സ്-3, അ​​​​റ​​​​ബി​​​​ക്-1, കെ​​​​മി​​​​സ്ട്രി-1, കൊ​​​​മേ​​​​ഴ്സ്-1, ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ജേ​​​​ണ​​​​ലി​​​​സം-1, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്-1, ഡെ​​​​മോ​​​​ഗ്ര​​​​ഫി-1, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്-1, എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ്-2, ജി​​​​യോ​​​​ള​​​​ജി-1, ഹി​​​​ന്ദി-1, ഹി​​​​സ്റ്റ​​​​റി-1, ലൈ​​​​ബ്ര​​​​റി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ്-1, ലിം​​​​ഗ്വി​​​​സ്റ്റി​​​​ക്സ്-2, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്-1, ഫി​​​​ലോ​​​​സ​​​​ഫി-1, ഫി​​​​സി​​​​ക്സ്-3, സൈ​​​​ക്കോ​​​​ള​​​​ജി-2, റ​​​​ഷ്യ​​​​ൻ-1, സം​​​​സ്കൃ​​​​തം-1, സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്-3, ത​​​​മി​​​​ഴ്-1, സു​​​​വോ​​​​ള​​​​ജി-1

പ്ര​​​​ഫ​​​​സ​​​​ർ- 30

അ​​​​ക്വാ​​​​ട്ടി​​​​ക്സ് ബ​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ഫി​​​​ഷ​​​​റീ​​​​സ്-1, അ​​​​റ​​​​ബി​​​​ക്-1, ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി-1, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി-1, ബോ​​​​ട്ട​​​​ണി-1, കെ​​​​മി​​​​സ്ട്രി-1, കൊ​​​​മേ​​​​ഴ്സ്-1, ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ജേ​​​​ണ​​​​ലി​​​​സം-1, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്-1, ഡെ​​​​മോ​​​​ഗ്ര​​​​ഫി-1, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്-2, ജ​​​​ർ​​​​മ​​​​ൻ-1, ഹി​​​​ന്ദി-1, ഹി​​​​സ്റ്റ​​​​റി-1, ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റ​​​​ഡീ​​​​സ്-1, ലോ-1, ​​​​ലൈ​​​​ബ്ര​​​​റി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ്-1, ലിം​​​​ഗ്വി​​​​സ്റ്റി​​​​ക്സ്-1, മ​​​​ല​​​​യാ​​​​ളം-1, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്-1, ഫി​​​​സി​​​​ക്സ്-1, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്-1, സൈ​​​​ക്കോ​​​​ള​​​​ജി-1, സം​​​​സ്കൃ​​​​തം-1, സോ​​​​ഷ്യോ​​​​ള​​​​ജി-1, ത​​​​മി​​​​ഴ്-1, സു​​​​വോ​​​​ള​​​​ജി-1, ഇം​​​​ഗ്ലീ​​​​ഷ്-1, ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ആ​​​​ൻ​​​​ഡ് മാ​​​​നു​​​​സ്ക്രി​​​​പ്റ്റ് ലൈ​​​​ബ്ര​​​​റി-1.

യു​​​​ജി​​​​സി നി​​​​ഷ്ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന അ​​​​ക്കാ​​​​ഡ​​​​മി​​​​ക്ക് യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. www.keralauniversity.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം ല​​​​ഭി​​​​ക്കും.

ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യ​​​​പ​​​​രി​​​​ധി- അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ- 40 വ​​​​യ​​​​സ്. അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ- 45 വ​​​​യ​​​​സ്, പ്ര​​​​ഫ​​​​സ​​​​ർ- 50 വ​​​​യ​​​​സ്. 2017 ജ​​​​നു​​​​വ​​​​രി ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. സം​​​​വ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ- 1000 രൂ​​​​പ. (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 500 രൂ​​​​പ), അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ- 1500 രൂ​​​​പ (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 7500 രൂ​​​​പ), പ്ര​​​​ഫ​​​​സ​​​​ർ- 2000 രൂ​​​​പ (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 1000 രൂ​​​​പ). ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും ഓ​​​​ഫ് ലൈ​​​​നാ​​​​യും ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.keralauniversity.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. തു​​​​ട​​​​ർ​​​​ന്ന് അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ടും അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും സ​​​​ഹി​​​​തം Registar University of Kerala, Thiruvanathapuram- 695034 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം. ഓ​​​​ഫ് ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഡി​​​​ഡി​​​​യും ഇ​​​​തോ​​​​ടൊ​​​​പ്പം ന​​​​ൽ​​​​ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ‍യ​​​​തി ഡി​​​​സം​​​​ബ​​​​ർ 28.