19 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​റ്റ​​​ന്‍ഡ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ ന​​​ഴ്‌​​​സ്, ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ തു​​​ട​​​ങ്ങി​​​യവ ഉ​​​ള്‍പ്പെ​​​ടെ 19 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് പി​​​എ​​​സ്‌​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓൺലൈൻ അപേക്ഷയ ാണ് സമർപ്പിക്കേണ്ടത്.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 17.

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 541/2017
ആ​​​യു​​​ര്‍വേ​​​ദ ഓ​​​ഫീ​​​സ​​​ര്‍
ആ​​​യു​​​ര്‍വേ​​​ദം
അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 542/2017
മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍
ഹോ​​​മി​​​യോ
അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍
ഹോ​​​മി​​​യ​​​പ്പ​​​തി
ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ​​​സ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 543/2017
മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍
ഹോ​​​മി​​​യോ​​​പ്പ​​​തി
ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 544/2017
റേ​​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍
കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് ഡി​​​പ്പാ​​​ര്‍ട്ട​​​മെ​​​ന്‍റ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 545/2017
അ​​​സി​​​സ്റ്റ​​​ന്‍റ്‌-​​​ഓ​​​ഡി​​​റ്റ​​​ര്‍ (സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്)
ഗ​​​വ​​​ൺമെന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 546/2017
അ​​​സി​​​സ്റ്റ​​​ന്‍റ്-​​​ഓ​​​ഡി​​​റ്റ​​​ര്‍
ഗ​​​വ​​​ണ്‍മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്
ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 547/2017
ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍
ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 548/2017
ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍-ഇ​​​ ന്‍സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്
ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 549/2017
ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍-​​​മെ​​​ഷ​​​നി​​​സ്റ്റ്
ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 550/2017
ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍
സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍ ആ​​​ന്‍ഡ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
ഇം​​​ഗ്ലീ​​​ഷ് ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 551/2017
ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്രക്ട​​​ര്‍
ട​​​ര്‍ണ​​​ര്‍
ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 552/2017
റീ​​​ഡ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്
കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 553/2017
വെ​​​ല്‍ഫ​​​യ​​​ര്‍ ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍
സൈ​​​നി​​​ക ക്ഷേ​​​മം
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 554/2017
ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്
മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം.
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 555/2017
ല​​​ക്ച​​​റ​​​ര്‍, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യ​​​സം
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 556/2017
ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍
പ്ലാ​​​നിം​​​ഗ്
ഗ്രേ​​​റ്റ​​​ര്‍ കൊ​​​ച്ചി​​​ന്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 557/2017
ജൂ​​​ണി​​​യ​​​ര്‍ പ​​​ബ്‌​​​ളി​​​ക് ഹെ​​​ല്‍ത്ത് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്
ഹെ​​​ല്‍ത്ത് സ​​​ര്‍വീ​​​സ്
മു​​​നി​​​സി​​​പ്പ​​​ല്‍ കോ​​​മ​​​ണ്‍ സ​​​ര്‍വീ​​​സ്
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 558/2017
ജൂ​​​ണി​​​യ​​​ര്‍ പ​​​ബ്‌​​​ളി​​​ക് ഹെ​​​ല്‍ത്ത് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്
ഹെ​​​ല്‍ത്ത് സ​​​ര്‍വീ​​​സ്
മു​​​നി​​​സി​​​പ്പ​​​ല്‍ കോ​​​മ​​​ണ്‍ സ​​​ര്‍വീ​​​സ്
ഒ​​​ന്നാം എ​​​ന്‍സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 559/2017
അ​​​റ്റ​​​ന്‍ഡ​​​ര്‍
സ​​​ര്‍വേ ആ​​​ന്‍ഡ് ലാ​​​ന്‍ഡ് റി​​​ക്കോ​​​ര്‍ഡ്‌​​​സ്

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.k eralapsc.gov.in.