എ​​​​ൻ​​​​എം​​​​ഡി​​​​സി​​​​യി​​​​ൽ 163 ഒ​​​​ഴി​​​​വുകൾ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ മി​​​​ന​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ ജ​​​​ഗ്ദ​​​​ൽ​​​​പു​​​​രി​​​​ന​​​​ട​​​​ത്തു​​​​ള്ള ന​​​​ഗ​​​​ർ​​​​നാ​​​​ർ സ്റ്റീ​​​​ൽ പ്ലാ​​​​ന്‍റി​​​​ലേ​​​​ക്ക് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ/ ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം.

മെ​​​​ക്കാ​​​​നി​​​​ക്ക്, മെ​​​​റ്റ​​​​ല​​​​ർ​​​​ജി, കെ​​​​മി​​​​ക്ക​​​​ൽ- 78 ഒ​​​​ഴി​​​​വ്

റോ​​​​മ മെ​​​​റ്റീ​​​​രി​​​​യ​​​​ൽ ഹാ​​​​ൻ​​​​ഡ്‌​​​​ലിം​​​​ഗ് സി​​​​സ്റ്റം, കോ​​​​ക്-​​​​അ​​​​വ്ൻ, ബൈ ​​​​പ്രൊ​​​​ഡ​​​​ക്ട്പ്ലാ​​​​ന്‍റ്, സി​​​​ന്‍റ​​​​ർ പ്ലാ​​​​ന്‍റ്, ബ്ലാ​​​​സ്റ്റ് ഫ​​​​ർ​​​​ണ​​​​ർ, സ്റ്റീ​​​​ൽ മെ​​​​ൽ​​​​ട്ടിം​​​​ഗ്ഷോ​​​​പ്പ്, ലൈം ​​​​സോ​​​​ളോ കാ​​​​ൽ​​​​സി​​​​നേ​​​​ഷ​​​​ൻ പ്ലാ​​​​ന്‍റ്, ഹോ​​​​ട്ട് സ്ട്രി​​​​പ്മി​​​​ൽ-​​​​റോ​​​​ൾ ഷോ​​​​പ്പ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് കാ​​​​സ്റ്റ​​​​ർ, സെ​​​​ൻ​​​​ട്ര​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ക​​​​ൺ​​​​ട്രോ​​​​ൾ ലാ​​​​ബ് (ക്വാ​​​​ളി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ), ഫ​​​​യ​​​​ർ ഫൈ​​​​റ്റിം​​​​ഗ്, വാ​​​​ട്ട​​​​ർ സ​​​​പ്ലൈ, എ​​​​സി വെ​​​​ന്‍റി​​​​ലേ​​​​ഷ​​​​ൻ സി​​​​സ്റ്റം, സെ​​​​ൻ​​​​ട്ര​​​​ൽ സ്റ്റോ​​​​ർ, ഫ്യു​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ഗ്യാ​​​​സ് (എ​​​​ന​​​​ർ​​​​ജി മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്), ഓ​​​​ക്സി​​​​ജ​​​​ൻ പ്ലാ​​​​ന്‍റ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത- അ​​​​നു​​​​ബ​​​​ന്ധ ട്രേ​​​​ഡി​​​​ൽ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/​​​​കെ​​​​മി​​​​ക്ക​​​​ൽ/​​​​മെ​​​​റ്റ​​​​ല​​​​ർ​​​​ജി) ബി​​​​ഇ

ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​ൽ- 43

വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ, സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, ജോ​​​​യി​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത- ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം.

ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ- 12

ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ, സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ണ്ട്.

യോ​​​​ഗ്യ​​​​ത- ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം.

സേ​​​​ഫ്റ്റി, ടൗ​​​​ൺ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്, എ​​​​ച്ച്ആ​​​​ർ​​​​ഡി ആ​​​​ൻ​​​​ഡ് പേ​​​​ഴ്സ​​​​ണ​​​​ൽ- 30

ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ, ജൂ​​​​ണി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ, ജോ​​​​യി​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

യോ​​​​ഗ്യ​​​​ത- ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സേ​​​​ഫ്റ്റി​​​​യി​​​​ൽ ഡി​​​​ഗ്രി/​​​​ഡി​​​​പ്ലോ​​​​മ​​​​യോ​​​​ടെ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ/​​​​ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് സേ​​​​ഫ്റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം.

ടൗ​​​​ൺ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ: സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദ​​​​വും സോ​​​​ഷ്യോ​​​​ള​​​​ജി, സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്, ലേ​​​​ബ​​​​ർ വെ​​​​ൽ​​​​ഫെ​​​​യ​​​​ർ, പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഐ​​​​ആ​​​​ർ എ​​​​ന്നി​​​​വ​​​​യി​​​​ലൊ​​​​ന്നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം/​​​​ഡി​​​​പ്ലോ​​​​മ. അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ച്ച്ആ​​​​ർ/​​​​പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/​​​​ഐ​​​​ആ​​​​റി​​​​ൽ സ്പെ​​​​ഷ്യ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ എം​​​​ബി​​​​എ.

പേ​​​​ഴ്സ​​​​ണ​​​​ൽ: ബി​​​​രു​​​​ദ​​​​വും സോ​​​​ഷ്യോ​​​​ള​​​​ജി, സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്, ലേ​​​​ബ​​​​ർ വെ​​​​ൽ​​​​ഫ​​​​യ​​​​ർ, പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഐ​​​​ആ​​​​ർ എ​​​​ന്നി​​​​വ​​​​യി​​​​ലൊ​​​​ന്നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം/​​​​ഡി​​​​പ്ലോ​​​​മ. അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ച്ച് ആ​​​​ർ/​​​​പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/​​​​ഐ​​​​ആ​​​​റി​​​​ൽ സ്പെ​​​​ഷ്യ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ എം​​​​ബി​​​​എ.

എം​​​​എം ആ​​​​ൻ​​​​ഡ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്- എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദ​​​​വും മെ​​​​റ്റീ​​​​രി​​​​യ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ സ്പെ​​​​ഷ്യ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ എം​​​​ബി​​​​എ/​​​​ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ഡി​​​​പ്ലോ​​​​മ​​​​യും.

എ​​​​ച്ച്ആ​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്- എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദ​​​​വും സോ​​​​ഷ്യോ​​​​ള​​​​ജി, സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക്, ലേ​​​​ബ​​​​ർ വെ​​​​ൽ​​​​ഫ​​​​യ​​​​ർ, പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഐ​​​​ആ​​​​ർ, എ​​​​ന്നി​​​​വ​​​​യി​​​​ലൊ​​​​ന്നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം/​​​​ഡി​​​​പ്ലോ​​​​മ. അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ച്ച്ആ​​​​ർ/​​​​പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/​​​​ഐ​​​​ആ​​​​റി​​​​ൽ സ്പെ​​​​ഷ്യ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ എം​​​​ബി​​​​എ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.nmdc.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യും വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​വും ല​​​​ഭ്യ​​​​മാ​​​​ണ്. അ​​​​പേ​​​​ക്ഷാ ഫോം ​​​​ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ത്ത് പൂ​​​​രി​​​​പ്പി​​​​ച്ച് പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ പ​​​​തി​​​​ച്ച് അ​​​​നു​​​​ബ​​​​ന്ധ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പ് സ​​​​ഹി​​​​തം ത​​​​പാ​​​​ലി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ലാ​​​​സം- Dy.General Manager (Personnel) (R&P), NMDC Ltd, 10-3-311/A, Khanji Bhavan, castel hills, Masab Tank, Hyderabad- 500 028

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി - ജ​​​​നു​​​​വ​​​​രി 31.