എ​ൻ​ഡി​എ, എ​ൻ​എ 2018
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), 2018 ​ന് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം ജനുവരി ആദ്യം ഇറങ്ങും. 2018 ഏ​പ്രി​ൽ 23 ആണ് പരീക്ഷ.ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം375 (ആ​ർ​മി 208, നേ​വി42, എ​യ​ർ​ഫോ​ഴ്സ് 70, നേ​വ​ൽ​അ​ക്കാ​ഡ​മി55). അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ൻ​ഡി​എ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കും.
പ്രാ​യം: അ​പേ​ക്ഷ​ക​ർ 1999 ജൂ​ലൈ ര​ണ്ടി​നും 2002 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​: ആ​ർ​മി: പ്ല​സ്ടു പാ​സ്. എ​യ​ർ​ഫോ​ഴ്സ്, നേ​വി, നേ​വ​ൽ​ അ​ക്കാ​ഡ​മി ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ പ​ഠി​ച്ച പ്ല​സ്ടു. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​സ്എ​സ്ബി ഇ​ന്‍റ്​ർ​വ്യൂ സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. നേ​ര​ത്തെ ഐ​എ​ൻ​എ​സ്ബി/​പി​എ​ബി​ടി പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വ്യോ​മ​സേ​ന​യി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല.​

ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം കു​റ​ഞ്ഞ​ത് 157.5 സെ.​മീ. (വ്യോ​മ​സേ​ന​യി​ലേ​ക്ക് 162.5 സെ.​മീ.), ല​ക്ഷ​ദ്വീ​പു​കാ​ർ​ക്ക് ര​ണ്ടു സെ.​മീ. ഇ​ള​വു​ണ്ട്. തൂ​ക്ക​വും ഉ​യ​ര​വും ആ​നു​പാ​തി​കം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www. upsc.gov.in സ​ന്ദ​ർ​ശി​ക്കുക.