എ​​​​യിം​​​​സി​​​​ൽ 217 ഒ​​​​ഴി​​​​വുകൾ
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ എ​​​​യിം​​​​സ് ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, റാ​​​​യ്പു​​​​ർ (ഛത്തീ​​​​സ്ഗ​​​​ഡ്) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 217 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. വ്യ​​​​ത്യ​​​​സ്ത വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ എ​​​​യിം​​​​സ് വി​​​​വി​​​​ധ ക്ലി​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 193 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 15. വെ​​​​ബ് സൈ​​​​റ്റ്: www.aiimsbhubanewar.edu.in

റാ​​​​യ് പു​​​​ർ

റാ​​​​യ്പു​​​​രി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് 24 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 12.

ബ​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ റെ​​​​ക്കോ​​​​ർ​​​​ഡ് ഒാ​​​​ഫീ​​​​സ​​​​ർ, പ​​​​ഴ്സ​​​​ണേ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, മ​​​​ൾ​​​​ട്ടി റി​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ന്‍ വ​​​​ർ​​​​ക്ക​​​​ർ (ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി​​​​സ്റ്റ്) ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. വെ​​​​ബ്സൈ​​​​റ്റ് : www.aiimsraipur.e du.in