എം​​​​​​ജി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ 12 അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​റ്റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ
മ​​​​​ഹാ​​​​​ത്മ​​​​​ാഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ർ​​​​​മാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്നു. ഒ​​​​​ന്പ​​​​​തു വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 12 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്.
ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ
സ്കൂ​​​​​ൾ ഓ​​​​​ഫ് പ്യു​​​​​വ​​​​​ർ ആ​​​​​ൻ​​​​​ഡ് അ​​​​​പ്ലൈ​​​​​ഡ് ഫി​​​​​സി​​​​​ക്സ്- ര​​​​​ണ്ട് ഒ​​​​​ഴി​​​​​വ്.
സ്കൂ​​​​​ൾ ഓ​​​​​ഫ് കെ​​​​​മി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്- ഒ​​​​​ന്ന്
സ്കൂ​​​​​ൾ ഓ​​​​​ഫ് എ​​​​​ൻ​​​​​വ​​​​​യോ​​​​​ൺ​​​​​മെ​​​​​ന്‍റ് സ​​​​​യ​​​​​ൻ​​​​​സ്- ഒ​​​​​ന്ന്
സ്കൂ​​​​​ൾ ഓ​​​​​ഫ് ടൂ​​​​​റി​​​​​സം സ്റ്റ​​​​​ഡീ​​​​​സ്- ഒ​​​​​ന്ന്
സ്കൂ​​​​​ൾ ഓ​​​​​ഫ് ലെ​​​​​റ്റേ​​​​​ഴ്സ്- ഒ​​​​​ന്ന്
സ്കൂ​​​​​ൾ ഓ​​​​​ഫ് ഗാ​​​​​ന്ധി​​​​​യ​​​​​ൻ തോ​​​​​ട്ട് ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് സ്റ്റ​​​​​ഡീ​​​​​സ്- ര​​​​​ണ്ട്
സ്കൂ​​​​​ൾ ഓ​​​​​ഫ് ഡി​​​​​സ്റ്റ​​​​​ൻ​​​​​ഡ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ- ഒ​​​​​ന്ന്
സ്കൂ​​​​​ൾ ഓ​​​​​ഫ് സോ​​​​​ഷ്യ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്- ര​​​​​ണ്ട്
പ്രാ​​​​​യം- 45 വ​​​​​യ​​​​​സ്. 2017 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം- 37,400- 67,000 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ- 9,000 ​​​​​രൂ​​​​​പ.
ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ഫീ​​​​​സ്- 2000 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് 1000 രൂ​​​​​പ. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.mgu.ac.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ധം: മേ​​​​​ൽ​​​​​പ​​​​​റ​​​​​ഞ്ഞ വെ​​​​​ബ്സൈ​​​​​റ്റ് വ​​​​​ഴി ജ​​​​​നു​​​​​വ​​​​​രി 19ന​​​​​കം ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​ട​​​​​യ്ക്കാം. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്ത് പ്രാ​​​​​യം, യോ​​​​​ഗ്യ​​​​​ത, പ​​​​​രി​​​​​ച​​​​​യം, സം​​​​​വ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യവ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം അ​​​​​യ​​​​​യ്ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 24. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.‌