ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ്
ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (സി​​​വി​​​ലി​​​യ​​​ൻ) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
കു​​​ക്ക്- 253 ഒ​​​ഴി​​​വ്.
വാ​​​ട്ട​​​ർ കാ​​​രി​​​യ​​​ർ- 54 ഒ​​​ഴി​​​വ്
സ​​​ഫാ​​​യി ക​​​ർ​​​മ​​​ചാ​​​രി- 237 ഒ​​​ഴി​​​വ്.
കോ​​​ബ്ല​​​ർ- 14 ഒ​​​ഴി​​​വ്
ഡോ​​​ബി- 68 ഒ​​​ഴി​​​വ്.
ടെ​​​യി​​​ല​​​ർ- 16 ഒ​​​ഴി​​​വ്.
മാ​​​ലി- 16 ഒ​​​ഴി​​​വ്.
ബാ​​​ർ​​​ബ​​​ർ- 39 ഒ​​​ഴി​​​വ്.
കാ​​​ർ​​​പെ​​​ന്‍റ​​​ർ- 07 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ് പാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ‍യും.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.delhipolice.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി- ജ​​​നു​​​വ​​​രി 16.

ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ്

ഡി​​​ഫ​​​ൻ​​​സ് റി​​​സേ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ് ബി, ​​​സ​​​യ​​​ന്‍റി​​​സ്റ്റ്/​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ ബി ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി ആ​​​റ്.
സ​​​യ​​​ന്‍റി​​​സ്റ്റ് ബി- 65 ​​​ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ടെ​​​ക്നോ​​​ള​​​ജി ബി​​​രു​​​ദം.
പ്രാ​​​യം- 28 വ​​​യ​​​സ്. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
സ​​​യ​​​ന്‍റി​​​സ്റ്റ്/​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ ബി- 11 ​​​ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ടെ​​​ക്നോ​​​ള​​​ജി ബി​​​രു​​​ദം.‌
പ്രാ​​​യം- 30 വ​​​യ​​​സ്. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷാ ഫീ​​​സ്- 100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.rac.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.