നെ​യ്‌വേലി ലി​ഗ്‌നൈറ്റി​ൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നി​യ​ർ
ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ർ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ നെ​യ്‌വേലി ലിഗ്‌നൈറ്റ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗേ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.
മെ​ക്കാ​നി​ക്ക​ൽ- 50 ഒ​ഴി​വ്.
യോ​ഗ്യ​ത- മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എസ്‌സി/​എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
ഇ​ലക്‌്ട്രിക്ക​ൽ- 15 ഒ​ഴി​വ്.
യോ​ഗ്യ​ത- ഇ​ലക്‌ട്രിക്ക​ൽ/​ഇ​ല​ക്‌ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എ​സ്‌സി/​എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
ഇ​ലക്‌ട്രിക്ക​ൽ- അ​ഞ്ച് ഒ​ഴി​വ്.
യോ​ഗ്യ​ത- ഇ​ലക്‌ട്രി​ക്ക​ൽ/​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എസ്‌സി/​എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
സി​വി​ൽ- 10 ഒ​ഴി​വ്.
യോ​ഗ്യ​ത- സി​വി​ൽ/​സി​വി​ൽ ആ​ൻ​ഡ് സ്ട്ര​ക്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എ​സ്‌സി/​എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്ട്ര​മെ​ന്‍റേഷ​ൻ- അ​ഞ്ച് ഒ​ഴി​വ്.
യോ​ഗ്യ​ത- ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ/ ഇ​ലക്‌ട്രോണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റ്​ഷ​ൻ/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ എ​ൻ​ജി​നി​യറിം​ഗി​ൽ അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എ​സ്‌സി/​എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
മൈ​നിം​ഗ്- പ​ത്ത് ഒ​ഴി​വ്.
യോ​ഗ്യ​ത- മൈ​നിം​ഗ് എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എ​സ്‌സി/​എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
കം​പ്യൂ​ട്ട​ർ- അ​ഞ്ച് ഒ​ഴി​വ്.
യോ​ഗ്യ​ത- കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എ​സ്‌സി/​എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
വിജ്ഞാപനം വെബ്­സൈറ്റ്: www.nlcin­dia.com