കേ​​​​​​ന്ദ്രീ​​​​​​യ വി​​​​​​ദ്യാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ 1017 അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ
കേ​​​​​​ന്ദ്രീ​​​​​​യ വി​​​​​​ദ്യാ​​​​​​ല​​​​​​യ സം​​​​​​ഘ​​​​​​ത​​​​​​നി​​​​​​ൽ അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​ന് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ഓ​​​​​​ഫീ​​​​​​സ​​​​​​ർ, ലൈ​​​​​​ബ്രേ​​​​​​റി​​​​​​യ​​​​​​ൻ, മ​​​​​​റ്റ് അ​​​​​​ധ്യാ​​​​​​പ​​​​​​കേ​​​​​​ത​​​​​​ര ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 1017 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്.

ലോ​​​​​​വ​​​​​​ർ ഡി​​​​​​വി​​​​​​ഷ​​​​​​ൻ ക്ലാ​​​​​​ർ​​​​​​ക്ക് -561 ഒ​​​​​​ഴി​​​​​​വ്
യോ​​​​​​ഗ്യ​​​​​​ത- പ​​​​​​ന്ത്ര​​​​​​ണ്ടാം ക്ലാ​​​​​​സ് പാ​​​​​​സ്. ഇം​​​​​​ഗ്ലീ​​​​​​ഷി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 35 വാ​​​​​​ക്ക് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 30 വാ​​​​​​ക്ക് ടൈ​​​​​​പ്പിം​​​​​​ഗ് വേ​​​​​​ഗം. കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ആ​​​​​​പ്ലി​​​​​​ക്കേ​​​​​​ഷ​​​​​​ൻ​​​​​​സി​​​​​​ൽ പ​​​​​​രി​​​​​​ജ്ഞാ​​​​​​നം.

അ​​​​​​പ്പ​​​​​​ർ ഡി​​​​​​വിഷൻ ​​​​​​ക്ലാ​​​​​​ർ​​​​​​ക്ക്- 146
യോ​​​​​​ഗ്യ​​​​​​ത- ബി​​​​​​രു​​​​​​ദം. എ​​​​​​ൽ​​​​​​ഡി​​​​​​സി​​​​​​യാ​​​​​​യി മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷം പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം വേ​​​​​​ണം.
സ്റ്റെ​​​​​​നോ​​​​​​ഗ്രാ​​​​​​ഫ​​​​​​ർ ഗ്രേ​​​​​​ഡ് മൂ​​​​​​ന്ന് (ഗ്രൂ​​​​​​പ്പ് സി)- 38
​​​​​​യോ​​​​​​ഗ്യ​​​​​​ത- പ​​​​​​ന്ത്ര​​​​​​ണ്ടാം​​​​​​ക്ലാ​​​​​​സ്. ഡി​​​​​​ക്ടേ​​​​​​ഷ​​​​​​നും ട്രാ​​​​​​ൻ​​​​​​സ്ക്രി​​​​​​പ്ഷ​​​​​​നും സ്കി​​​​​​ൽ ടെ​​​​​​സ്റ്റി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കും.

‌ലൈ​​​​​​ബ്ര​​​​​​റി​​​​​​യ​​​​​​ൻ (ഗ്രൂ​​​​​​പ്പ് ബി)- 214
​​​​​​യോ​​​​​​ഗ്യ​​​​​​ത- ലൈ​​​​​​ബ്ര​​​​​​റി സ​​​​​​യ​​​​​​ൻ​​​​​​സി​​​​​​ൽ ബി​​​​​​രു​​​​​​ദം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ, ബി​​​​​​രു​​​​​​ദ​​​​​​വും ലൈ​​​​​​ബ്ര​​​​​​റി സ​​​​​​യ​​​​​​ൻ​​​​​​സി​​​​​​ൽ ഡി​​​​​​പ്ലോ​​​​​​മ​​​​​​യും. ഹി​​​​​​ന്ദി​​​​​​യും ഇം​​​​​​ഗ്ലീ​​​​​​ഷും നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യും അ​​​​​​റി​​​​​​യ​​​​​​ണം.

ഹി​​​​​​ന്ദി പ​​​​​​രി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ (ഗ്രൂ​​​​​​പ്പ് ബി)- ​​​​​​നാ​​​​​​ല്
യോ​​​​​​ഗ്യ​​​​​​ത- ഹി​​​​​​ന്ദി/​​​​​​ഇം​​​​​​ഗ്ലീ​​​​​​ഷി​​​​​​ൽ മാ​​​​​​സ്റ്റേ​​​​​​ഴ്​​​​​​സ് ബി​​​​​​രു​​​​​​ദം. ഡി​​​​​​ഗ്രി ത​​​​​​ല​​​​​​ത്തി​​​​​​ൽ ഇം​​​​​​ഗ്ലീ​​​​​​ഷ് / ഹി​​​​​​ന്ദി ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ക്കു​​​​​​ക​​​​​​യോ പ​​​​​​ഠ​​​​​​ന​​​​​​മാ​​​​​​ധ്യ​​​​​​​​​​​​മ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ വേ​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ, ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ മാ​​​​​​സ്റ്റേ​​​​​​ഴ്സ് ബി​​​​​​രു​​​​​​ദം. ഡി​​​​​​ഗ്രി​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ഇം​​​​​​ഗ്ലീ​​​​​​ഷും ഹി​​​​​​ന്ദി​​​​​​യും പ​​​​​​ഠി​​​​​​ക്കു​​​​​​ക​​​​​​യോ ഇ​​​​​​തി​​​​​​ൽ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​ന്ന് പ​​​​​​ഠ​​​​​​ന മാ​​​​​​ധ്യ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ വേ​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ, ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ മാ​​​​​​സ്റ്റേ​​​​​​ഴ്സ് ബി​​​​​​രു​​​​​​ദം. ഡി​​​​​​ഗ്രി ത​​​​​​ല​​​​​​ത്തി​​​​​​ൽ ഇം​​​​​​ഗ്ലീ​​​​​​ഷ്/​​​​​​ഹി​​​​​​ന്ദി ഒ​​​​​​രു വി​​​​​​ഷയ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ക്കു​​​​​​ക​​​​​​യും ഹി​​​​​​ന്ദി/ ഇം​​​​​​ഗ്ലീ​​​​​​ഷ് പ​​​​​​ഠ​​​​​​ന മാ​​​​​​ധ്യ​​​​​​മമാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇം​​​​​​ഗ്ലീ​​​​​​ഷും ഹി​​​​​​ന്ദി​​​​​​യും നി​​​​​​ർ​​​​​​ബ​​​​​​ന്ധ വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ച് , അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഒ​​​​​​ന്ന് നി​​​​​​ർ​​​​​​ബ​​​​​​ന്ധ വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യും ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തേ​​​​​​ത് പ​​​​​​ഠ​​​​​​ന​​​​​​മാ​​​​​​ധ്യ​​​​​​മമാ​​​​​​യും എ​​​​​​ടു​​​​​​ത്ത് ബി​​​​​​രു​​​​​​ദം. ഇ​​​​​​തോ​​​​​​ടൊ​​​​​​പ്പം ഹി​​​​​​ന്ദി/​​​​​​ഇം​​​​​​ഗ്ലീ​​​​​​ഷ് ട്രാ​​​​​​ൻ​​​​​​സ്‌​​​​​​ലേ​​​​​​ഷ​​​​​​നി​​​​​​ൽ ഡി​​​​​​പ്ലോ​​​​​​മ/​​​​​​സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (ഗ്രൂ​​​​​​പ്പ് ബി)- 27
​​​​​​യോ​​​​​​ഗ്യ​​​​​​ത- ബി​​​​​​രു​​​​​​ദം. യു​​​​​​ഡി​​​​​​സി​​​​​​യാ​​​​​​യി മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ (ഗ്രൂ​​​​​​പ്പ് ബി)- ​​​​​​ഒ​​​​​​ന്ന്
യോ​​​​​​ഗ്യ​​​​​​ത- ഇ​​​​​​ല​​​​​​ക്‌​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദം. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ല​​​​​​ക്‌​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ഡി​​​​​​പ്ലോ​​​​​​മ​​​​​​യും അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യ​​​​​​വും.

മ​​​​​​റ്റ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ:
ഡെ​​​​​​പ്യൂ​​​​​​ട്ടി ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ (ഗ്രൂ​​​​​​പ്പ് എ)- ​​​​​​നാ​​​​​​ല്, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ (ഗ്രൂ​​​​​​പ്പ് എ)- 13, ​​​​​​അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ (ഗ്രൂ​​​​​​പ്പ് എ)- ​​​​​​ഏ​​​​​​ഴ്, ഫി​​​​​​നാ​​​​​​ൻ​​​​​​സ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ (ഗ്രൂ​​​​​​പ്പ് ബി)- ​​​​​​ര​​​​​​ണ്ട്.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: ഡെ​​​​​​പ്യൂ​​​​​​ട്ടി ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡെ​​​​​​പ്യൂ​​​​​​ട്ടി ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ, അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ എ​​​​​​ന്നീ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് 1200 രൂ​​​​​​പ വീ​​​​​​ത​​​​​​വും മ​​​​​​റ്റ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് 750 രൂ​​​​​​പ വീ​​​​​​ത​​​​​​വു​​​​​​മാ​​​​​​ണ് ഫീ​​​​​​സ്. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​ട​​​​​​യ്ക്കാം.

എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും അം​​​​​​ഗ​​​​​​പ​​​​​​രി​​​​​​മി​​​​​​ത​​​​​​ർ​​​​​​ക്കും വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ർ​​​​​​ക്കും ഫീ​​​​​​സ് ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.kvsa ngathan.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. ഫോ​​​​​​ട്ടോ, ഒ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ സ്കാ​​​​​​ൻ ചെ​​​​​​യ്ത് അ​​​​​​പ്‌​​​​​​ലോ​​​​​​ഡ് ചെ​​​​​​യ്യ​​​​​​ണം. വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും.
അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ജ​​​​​​നു​​​​​​വ​​​​​​രി 11.