യൂണിയൻ ബാങ്കിൽ 100 സ്പെഷലിസ്റ്റ് ഓഫീസർ
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ ബാ​​​​​​ങ്കാ​​​​​​യ യൂ​​​​​​ണി​​​​​​യ​​​​​​ൻ ബാ​​​​​​ങ്ക് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ ഫോ​​​​​​റ​​​​​​ക്സ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ, ഇ​​​​​​ന്‍റ​​​​​​ഗ്രേ​​​​​​റ്റ​​​​​​ഡ് ട്ര​​​​​​ഷ​​​​​​റി ഓ​​​​​​ഫീ​​​​​​സ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു.

100 ഒ​​​​​​ഴി​​​​​​വു​​​​​​ണ്ട്. സ്പെ​​​​​​ഷ​​​​​​ലി​​​​​​സ്റ്റ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ ഗ്രേ​​​​​​ഡ് ര​​​​​​ണ്ട് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ​​​​​​പെ​​​​​​ടു​​​​​​ന്ന ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണി​​​​​​ത്. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ വ​​​​​​ഴി​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ, അ​​​​​​ഭി​​​​​​മു​​​​​​ഖം എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. ബം​​​​​​ഗ​​​​​​ളൂ​​​​​​രു, ഡ​​​​​​ൽ​​​​​​ഹി, കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത, ല​​​​​​ക്നോ, മും​​​​​​ബൈ എ​​​​​​ന്നീ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​വ​​​​​​ച്ച് ഫെ​​​​​​ബ്രു​​​​​​വ​​​​​​രി ഒ​​​​​​ന്പ​​​​​​തി​​​​​​ന് എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ ന​​​​​​ട​​​​​​ക്കും.

ഫോ​​​​​​റെ​​​​​​ക്സ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ- 50
യോ​​​​​​ഗ്യ​​​​​​ത- ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദം/​​​​​​പി​​​​​​ജി ഫി​​​​​​നാ​​​​​​ൻ​​​​​​സി​​​​​​ൽ സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ/​​​​​​പി​​​​​​ഡി​​​​​​ബി​​​​​​എം യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കും ഐ​​​​​​ഐ​​​​​​ബി​​​​​​എ​​​​​​ഫ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഫോ​​​​​​റി​​​​​​ൻ എ​​​​​​ക്സ്ചേ​​​​​​ഞ്ച് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് കോ​​​​​​ഴ്സ് പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കും മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യു​​​​​​ണ്ട്. പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ല/ സ്വ​​​​​​കാ​​​​​​ര്യ​​​​​​മേ​​​​​​ഖ​​​​​​ല ബാ​​​​​​ങ്കു​​​​​​ക​​​​​​ളി​​​​​​ലെ വി​​​​​​ദേ​​​​​​ശ​​​​​​നാ​​​​​​ണ്യ വി​​​​​​നി​​​​​​മ​​​​​​യ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ സ്കെ​​​​​​യി​​​​​​ൽ വ​​​​​​ൺ ഓ​​​​​​ഫീ​​​​​​സ​​​​​​റാ​​​​​​യി ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.

പ്രാ​​​​​​യം: 23- 32 വ​​​​​​യ​​​​​​സ്.
ശ​​​​​​ന്പ​​​​​​ളം: 31,705- 45,950 രൂ​​​​​​പ.

ഇ​​​​​​ന്‍റ​​​​​​ഗ്രേ​​​​​​റ്റ​​​​​​ഡ് ട്ര​​​​​​ഷ​​​​​​റി ഓ​​​​​​ഫീ​​​​​​സ​​​​​​ർ- 50 ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത- ഫി​​​​​​നാ​​​​​​ൻ​​​​​​സ്/​​​​​​മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്സ്/​​​​​​സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്സ്/​​​​​​കൊ​​​​​​മേ​​​​​​ഴ്സ് വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ഏ​​​​​​തി​​​​​​ലെ​​​​​​ങ്കി​​​​​​ലും ബി​​​​​​രു​​​​​​ദം/​​​​​​പി​​​​​​ജി ഫി​​​​​​നാ​​​​​​ൻ​​​​​​സി​​​​​​ൽ സ്പെ​​​​​​ഷലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ/​​​​​​പി​​​​​​ജി​​​​​​ഡി​​​​​​ബി​​​​​​എം യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്ക് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന. പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ല/​​​​​​സ്വ​​​​​​കാ​​​​​​ര്യ​​​​​​മേ​​​​​​ഖ​​​​​​ല ബാ​​​​​​ങ്കു​​​​​​ക​​​​​​ളി​​​​​​ലെ ട്ര​​​​​​ഷ​​​​​​റി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ ഓ​​​​​​ഫീ​​​​​​സ​​​​​​റാ​​​​​​യി ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.
പ്രാ​​​​​​യം- 23- 32 വ​​​​​​യ​​​​​​സ്.
ശ​​​​​​ന്പ​​​​​​ളം- 31,705- 45,950 രൂ​​​​​​പ.

20.12.2017 എ​​​​​​ന്ന തീ​​​​​​യ​​​​​​തി അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ് പ്രാ​​​​​​യം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ക. ര​​​​​​ണ്ട് ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലും എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നും വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്രാ​​​​​​യ ​​​​​​ഇ​​​​​​ള​​​​​​വു​​​​​​ണ്ട്.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.unionbankofindia.co.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് വ​​​​​​ഴി ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ ആ​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ​​​​​​യി​​​​​​ൽ ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​യു​​​​​​ടെ പാ​​​​​​സ്പോ​​​​​​ർ​​​​​​ട്ട് സൈ​​​​​​സ് ഫോ​​​​​​ട്ടോ​​​​​​യും കൈ​​​​​​യൊ​​​​​​പ്പും അ​​​​​​പ്‌​​​​​​ലോ​​​​​​ഡ് ചെ​​​​​​യ്യ​​​​​​ണം. ജ​​​​​​ന​​​​​​റ​​​​​​ൽ വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 600 രൂ​​​​​​പ​​​​​​യും എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 100 രൂ​​​​​​പ​​​​​​യും അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ് ന​​​​​​ൽ​​​​​​ക​​​​​​ണം. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി​​​​​​ത്ത​​​​​​ന്നെ ഫീ​​​​​​സ​​​​​​ട​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ന് സൗ​​​​​​ക​​​​​​ര്യ​​​​​​മു​​​​​​ണ്ട്.

ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ജ​​​​​​നു​​​​​​വ​​​​​​രി 13.