ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ കോ​​​​ൺ​​​​ഫി​​​​ഡ​​​​ൻ​​​​ഷ​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ലെ എ​​​​ട്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​ൻ​​​​സി​​​​എ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. ആ​​​​ദ്യ​​​​ഘ​​​​ട്ട അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ട്, ര​​​​ണ്ടാം ഘ​​​​ട്ട അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 15. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.hckrecruitment.nic.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

മി​​​​ൽ​​​​മ​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം

മി​​​​ൽ​​​​യു​​​​ടെ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലായൂ​​​​ണി​​​​യ​​​​നി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ താ​​​​ത്കാ​​​​ലി​​​​ക ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​ർ​​​​ക്കി​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ, ടെ​​​​ക്നി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് (എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), ടെ​​​​ക്നി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് (ഡെ​​​​യ​​​​റി), ഡെ​​​​യ​​​​റി കെ​​​​മി​​​​സ്റ്റ്/​​​​ഡെ​​​​യ​​​​റി ബാ​​​​ക്ടീ​​​​രി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്, അ​​​​സി. അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫീ​​​​സ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 16. വെബ്സൈറ്റ്: www.erc mpu.in.