107 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (സി​​​​വി​​​​ൽ,പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ), വ​​​​നി​​​​താ പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ, വ​​​​നം വ​​​​കു​​​​പ്പി​​​​ൽ ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ, ഭ​​​​വ​​​​ന നി​​​​ർ​​​​മാ​​​​ണ ബോ​​​​ർ​​​​ഡി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്, ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ൽ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് സെ​​​​ക്ര​​​​ട്ട​​​​റി, കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ ജേ​​​​ർ​​​​ണ​​​​ലി​​​​സം, ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ, ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ എ​​​​ച്ച്എ​​​​സ്‌​​​​എ​​​​സ്ടി ജി​​​​യോ​​​​ള​​​​ജി, സോ​​​​ഷ്യോ​​​​ള​​​​ജി, വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ എ​​​​ച്ച്എ​​​​സ്എ ത​​​​മി​​​​ഴ്, സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, വ്യ​​​​വ​​​​സാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന വ​​​​കു​​​​പ്പി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ (വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ൾ), പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ അ​​​​സി. പ്ര​​​​ഫ​​​​സ​​​​ർ ഇ​​​​ൻ ന്യൂ​​​​റോ സ​​​​ർ​​​​ജ​​​​റി, സീ​​​​നി​​​​യ​​​​ർ ല​​​​ക്ച​​​​റ​​​​ർ-​​​​ഫാ​​​​ർ​​​​മ​​​​സി, സ്റ്റേ​​​​റ്റ് കോ- ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ബാ​​​​ങ്കി​​​​ൽ ലോ ​​​​ഓ​​​​ഫീ​​​​സ​​​​ർ, ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​ൽ റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ ടെ​​​​ക്നീ​​​​ഷ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ട്രേ​​​​ഡ്സ്മാ​​​​ൻ, എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ൽ ഡ്രൈ​​​​വ​​​​ർ തു​​​​ട​​​​ങ്ങി 107 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ​​​​റ്റ് തീ​​​​യ​​​​തി 29-12-2017. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2018 ജ​​​​നു​​​​വ​​​​രി 31 രാ​​​​ത്രി 12 വ​​​​രെ.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും www.keralapsc.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.