സൗ​ദി അ​റേ​ബ്യ​യി​ല്‍ ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​​രം
സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ഡ​​​വി​​​റ്റ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ഡ​​​യാ​​​ലി​​​സി​​​സ് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് (വ​​​നി​​​ത​​​ക​​​ള്‍) അ​​​വ​​​സ​​​രം. യോ​​​ഗ്യ​​​ത: ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ര്‍ 15നു​​​മു​​​ന്‍​പ് [email protected] rala. gov.in എ​​​ന്ന ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ല്‍ ബ​​​യോ​​​ഡാ​​​റ്റ അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന് നോ​​​ര്‍​ക്ക ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.norkaroots.net എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.