സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്: 20 വ​രെ അ​പേ​ക്ഷി​ക്കാം
മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ന്‍ തു​​​ട​​​ങ്ങി​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​പ്പെ​​​ടു​​​ന്ന ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് ര​​​ണ്ട് ദി​​​വ​​​സ​​​ത്തെ സൗ​​​ജ​​​ന്യ ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് -വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. 20 അപേക്ഷിക്കാം.

ഓ​​​രോ ജി​​​ല്ല​​​യി​​​ലും പ​​​ര​​​മാ​​​വ​​​ധി 10 ക്യാ​​​മ്പു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള സ്‌​​​കൂ​​​ള്‍ അ​​​ത​​​തു പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം പ്രി​​​ന്‍​സി​​​പ്പ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ www.minoritywelfare.kerala.gov.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.