ആസാം റെെഫിൽസിൽ ആശ്രിതനിയമനം: 213 ഒഴിവ്
അ​​​​ർ​​​​ധ​​​​സെെ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​മാ​​​​യ ആ​​​​സാം റെെ​​​​ഫി​​​​ൽ​​​​സി​​​​ലേ​​​​ക്ക് ആ​​​​ശ്രി​​​​ത​​​​നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 213 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. പു​​​​രു​​​ഷ​​​​ന്മാ​​​​ർ​​​​ക്കും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ആ​​​​സാം റെെ​​​​ഫി​​​​ൽ​​​​സി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലി​​​​രി​​​​ക്കേ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യോ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യോ കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​മാ​​​​യ ക​​​​ര​​​​ണ​​​​ത്താ​​​​ൽ ജോ​​​​ലി​​​​യി​​​​ൽ തു​​​​ട​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യോ അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​വാ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ.

ഭാ​​​​ര്യ/​​​​ഭ​​​​ർ​​​​ത്താ​​​​വ്, മ​​​​ക​​​​ൻ/​​​​മ​​​​ക​​​​ൾ, സ​​​​ഹോ​​​​ദ​​​​ര​​​​ൻ/​​​​സ​​​​ഹോ​​​​ദ​​​​രി എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​ർ​​​​ഹ​​​​ത. അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നാ​​​​വി​​​​ല്ല.

സോ​​​​ൾ​​​​ജി​​​​യ​​​​ർ (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി(​​​​ഒ​​​​ഴി​​​​വ്-171)): പ​​​​ത്താം ക്ലാ​​​​സ് . പ്രാ​​​​യം: ആ​​​​ശ്രി​​​​ത​​​​ർ​​​​ക്ക് 18-38 വ​​​​യ​​​​സ്, വി​​​​ധ​​​​വ​​​​യ്ക്ക്- 18-40 വ​​​​യ​​​​സ്.

ക്ലാ​​​​ർ​​​​ക്ക് - ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
മി​​​​നി​​​​റ്റി​​​​ൽ 35 വാ​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ടെെ​​​​പ്പിം​​​​ഗ്. 30 വാ​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ൽ ഹി​​​​ന്ദി ടെെ​​​​പ്പിം​​​​ഗ്. പ്രാ​​​​യം: 18-40 വ​​​​യ​​​​സ്.

പേ​​​​ഴ്സ​​​​ണ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്(​​​​ഒ​​​​ഴി​​​​വ്-1):​​​​ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് . ഇം​​​​ഗ്ലീ​​​​ഷ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി ടെെ​​​​പ്പിം​​​​ഗ്. പ്രാ​​​​യം 18-40 വ​​​​യ​​​​സ്.
റേ​​​​ഡി​​​​യോ മെ​​​​ക്കാ​​​​നി​​​​ക്(​​​​ഒ​​​​ഴി​​​​വ്-2) : പ്ല​​​​സ് ടു, ​​​​അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. റേ​​​​ഡി​​​​യോ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി/​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്/ ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/​​​​കം​​​​പ്യൂ​​​​ട്ട​​​​ർ/​​​​ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ഡി​​​​പ്ലോ​​​​മ. പ്രാ​​​​യം: 18-39 വ​​​​യ​​​​സ്.
ആ​​​​ർ​​​​മ​​​​റ​​​​ർ(​​​​ഒ​​​​ഴി​​​​വ്-2): പ​​​​ത്താം ക്ലാ​​​​സ്: പ്രാ​​​​യം 18-38 വ​​​​യ​​​​സ്.

ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ(​​​​ഒ​​​​ഴി​​​​വ്-2):​​​​പ​​​​ത്താം ക്ലാ​​​​സും ഐ​​​​ടി​​​​എെ​​​​യും. പ്രാ​​​​യം: 18-38 വ​​​​യ​​​​സ്.
ഫീ​​​​മെ​​​​യി​​​​ൽ അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ്‍‍/ ആ​​​​യ(​​​​ഒ​​​​ഴി​​​​വ്-1): ഇം​​​​ഗ്ലീ​​​​ഷ്, മാ​​​​ത്‌​​​​സ്, സ​​​​യ​​​​ൻ​​​​സ്(​​​​ബ​​​​യോ​​​​ള​​​​ജി ഉ​​​​ൾ​​​​പ്പെ​​​​ടെ) എ​​​​ന്നി​​​​വ​​​​യോ​​​​ടെ പ​​​​ത്താം ക്ലാ​​​​സ്. പ്രാ​​​​യം ആ​​​​ശ്രി​​​​ത​​​​ർ​​​​ക്ക് : 18-38 വ​​​​യ​​​​സ്, വി​​​​ധ​​​​വ​​​​യ്ക്ക്: 18-40 വ​​​​യ​​​​സ്.
ന​​​​ഴ്സിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്(​​​​ഒ​​​​ഴി​​​​വ്-1): ഇം​​​​ഗ്ലീ​​​​ഷ് മാ​​​​ത്‌​​​​സ്, സ​​​​യ​​​​ൻ​​​​സ്(​​​​ബ​​​​യോ​​​​ള​​​​ജി ഉ​​​​ൾ​​​​പ്പെ​​​​ടെ) എ​​​​ന്നി​​​​വ​​​​യോ​​​​ടെ പ​​​​ത്താം ക്ലാ​​​​സ്. പ്രാ​​​​യം : 18-38 വ​​​​യ​​​​സ്.

കു​​​​ക്ക്(​​​​ഒ​​​​ഴി​​​​വ്-8): പ​​​​ത്താം ക്ലാ​​​​സ്. പ്രാ​​​​യം : 18-38 വ​​​​യ​​​​സ്.
മെ​​​​യി​​​​ൽ സ​​​​ഫാ​​​​യി(​​​​ഒ​​​​ഴി​​​​വ്-4): പ​​​​ത്താം ക്ലാ​​​​സ്. പ്രാ​​​​യം : 18-38 വ​​​​യ​​​​സ്.
വാ​​​​ഷ​​​​ർ​​​​മാ​​​​ൻ(​​​​ഒ​​​​ഴി​​​​വ്-5): പ​​​​ത്താം ക്ലാ​​​​സ്. പ്രാ​​​​യം : 18-38 വ​​​​യ​​​​സ്.
(2018 ജ​​​​നു​​​​വ​​​​രി ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.)

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ: ഉ​​​​യ​​​​രം പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്ക് 170 സെ.​​​​മീ. , വ​​​​നി​​​​ത​​​​ക​​​​​​​​ൾക്ക് 157 സെ.​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ്(​​​​പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്ക് മാ​​​​ത്രം ബാ​​​​ധ​​​​കം) സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ൽ 80 സെ.​​​​മീ., അ​​​​ഞ്ച് സെ.​​​​മീ. വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യ​​​​ണം. ഉ​​​​യ​​​​ര​​​​ത്തി​​​​നു ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ ഭാ​​​​രം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. സം​​​​വ​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ശാ​​​​രീ​​​​രി​​​​ക അ​​​​ള​​​​വു​​​​ക​​​​ളി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.
തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷാ, ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ​​​​പ​​​​രീ​​​​ക്ഷാ, ട്രേ​​​​ഡ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​വും അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മും www.assam rifles.gov.in എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​കൾ സ​​​​ഹി​​​​തം Director
ate General, Assam Rifles(Recruitment Branch), Laitkor, Shillong, Meghalaya-793010 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷാ ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് APPLICATION FOR COMPASSIONATE GROUND APPOINTME NT എ​​​​ന്നെ​​​​ഴു​​​​ത​​​​ണം. വി​​​​ജ്ഞാ​​​​പ​​​​നം വി​​​​ശ​​​​ദ​​​​മാ​​​​യി വാ​​​​യി​​​​ച്ചു മ​​​​ന​​​​സ്സി​​​​ലാ​​​​ക്കി​​​​യ​​​​ശേ​​​​ഷം മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന
അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഏ​​​​പ്രി​​​​ൽ 27.