നാഷണൽ സീഡ്സ് കോർപറേഷനിൽ 259 ട്രെയിനി
കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ സീ​​​​ഡ്സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ട്രെ​​​യി​​​​നി നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 259 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഒാ​​​​ഫീ​​​​സി​​​​ലും വി​​​​വി​​​​ധ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ റീ​​​​ജ​​​​ണ​​​​ൽ ഒാ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലു​​​​മാ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ൽ 58 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ട്രേ​​​​ഡ്, ഒ​​​​ഴി​​​​വ്: ലീ​​​​ഗ​​​​ൽ -3, ക​​​​ന്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റി -1, പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ -27, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്-9, അ​​​​ഗ്രി. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-3, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-2, എ​​​​ച്ച്.​​​​ആ​​​​ർ.-7, ഫി​​​​നാ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ്-7.

മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 25 വ​​​​യ​​​​സു​​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. സ്റ്റെ​​​​പ്പെ​​​​ൻ​​​​ഡ് 41,360 രൂ​​​​പ.

സീ​​​​നി​​​​യ​​​​ർ ട്രെ​​​​യി​​​​നി 78 ഒ​​​​ഴി​​​​വ്. ട്രെ​​​​ഡു​​​​ക​​​​ൾ: മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്-48, എ​​​​ച്ച്. ആ​​​​ർ. -1, ഫി​​​​നാ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ് -6, അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ / പ്ലാ​​​​ന്‍റ് പ്രൊ​​​​ട്ട​​​​ക്ഷ​​​​ൻ/ സീ​​​​ഡ്സ് പ്രൊ​​​​ട്ട​​​​ക്ഷ​​​​ൻ-18, ക്വാ​​​​ളി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ-2. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 23 വ​​​​യ​​​​സാ​​​​ണ്. സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ് 22,748 രൂ​​​​പ.

ഡി​​​​പ്ലോ​​​​മ ട്രെ​​​​യി​​​​നി-12 ഒ​​​​ഴി​​​​വ്. ട്രേ​​​​ഡു​​​​ക​​​​ൾ: അ​​​​ഗ്രി. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-8, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-4, ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 23 വ​​​​യ​​​​സ്. സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ് 22,748 രൂ​​​​പ.

ട്രെ​​​​യി​​​​നി- 90 ഒ​​​​ഴി​​​​വ്. ട്രേ​​​​ഡു​​​​ക​​​​ൾ: അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ-27, എ​​​​ച്ച്.​​​​ആ​​​​ർ.-22, അ​​​​ക്കൗ​​​​ണ്ട്സ്-11, സ്റ്റോ​​​​ർ-11, ടെ​​​​ക്നീ​​​​ഷ​​​​ൻ(​​​​ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ​​​​ൻ)-6, സ്റ്റോ​​​​ർ(​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ)-2, ഡേ​​​​റ്റ എ​​​​ൻ​​​​ട്രി ഒാ​​​​പ്പ​​​​റേ​​​​റ്റ​​​​ർ-11, ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 23 വ​​​​യ​​​​സ്. സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ്17,578 രൂ​​​​പ.

ട്രേ​​​​യി​​​​നി മേ​​​​റ്റ്(​​​​അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ)-21 ഒ​​​​ഴി​​​​വ്. 20 വ​​​​യ​​​​സാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി. സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ് 1,7061 രൂ​​​​പ.

അ​​​​നു​​​​ബ​​​​ന്ധ ട്രേ​​​​ഡി​​​​ൽ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ, ഡി​​​​പ്ലോ​​​​മ, ഐ​​​​ടി​​​ഐ, പ​​​​ത്താം ക്ലാ​​​​സ് തു​​​​ട​​​​ങ്ങി​​​​യ യോ​​​​ഗ്യ​​​​ത​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് വ്യ​​​​ത്യ​​​​സ്ത വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. യോ​​​​ഗ്യ​​​​ത, പ്രാ​​​​യ​​​​പ​​​​രി​​​​ധി എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം www.indiase eds.com എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 5.