ആണവോർജ വകുപ്പിൽ 36 അവസരങ്ങൾ
അ​​​​​റ്റോ​​​​​മി​​​​​ക് എ​​​​​ന​​​​​ർ​​​​​ജി വ​​​​​കു​​​​​പ്പി​​​​​നു കീ​​​​​ഴി​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് ഓ​​​​​ഫ് ക​​​​​ൺ​​​​​സ്ട്ര​​​​​ക്ഷ​​​​​ൻ, സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ആ​​​​​ൻ​​​​​ഡ് എ​​​​​സ്റ്റേ​​​​​റ്റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ 36 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (സി​​​​​വി​​​​​ൽ, ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി/​​​​​കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്) ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ (പ്ല​​​​​ബിം​​​​​ഗ്, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​റി, ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ, കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി സി​​​​​സ്റ്റം, മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്, ഡ്രാ​​​​​ഫ്റ്റ്മാ​​​​​ൻ സി​​​​​വി​​​​​ൽ), അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ, അ​​​​​പ്പ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്, ഡ്രൈ​​​​​വ​​​​​ർ എ​​​​​ന്നീ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.

സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/​​​​​ബി (സി​​​​​വി​​​​​ൽ, ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്): ഒ​​​​​ന്പ​​​​​ത് ഒ​​​​​ഴി​​​​​വ്.

യോ​​​​​ഗ്യ​​​​​ത: അ​​​​​താ​​​​​ത് ട്രേ​​​​​ഡി​​​​​ൽ അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ.
ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ/​​​​​ബി (പ്ല​​​​​ബിം​​​​​ഗ്, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​റി, ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ, കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ആ​​​​​ൻ​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ ടെ​​​​​ക്നോ​​​​​ള​​​​​ജി സി​​​​​സ്റ്റം മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്, ഡ്രാ​​​​​ഫ്റ്റ്സ്മാ​​​​​ൻ സി​​​​​വി​​​​​ൽ)- 14 ഒ​​​​​ഴി​​​​​വ്.

യോ​​​​​ഗ്യ​​​​​ത: അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ സ​​​​​യ​​​​​ൻ​​​​​സ്, മാ​​​​​ത്ത​​​​​മ​​​​​റ്റി​​​​​ക്സ് എ​​​​​ന്നി​​​​​വ പ​​​​​ഠി​​​​​ച്ച് പ്ല​​​​​സ്ടു. അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കു​​​​​ന്ന ട്രേ​​​​​ഡി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ഐ​​​​​ടി​​​​​ഐ​​​​​യും നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ/​​​​​എ: അ​​​​​ഞ്ച് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദ​​​​​വും. സേ​​​​​ന​​​​​യി​​​​​ൽ ജൂ​​​​​ണി​​​​​യ​​​​​ർ ക​​​​​മ്മീ​​​​​ഷ​​​​​ൻ​​​​​ഡ് റാ​​​​​ങ്കി​​​​​ൽ കു​​​​​റ​​​​​യാ​​​​​ത്ത ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ അ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ത്തെ സേ​​​​​വ​​​​​ന പ​​​​​രി​​​​​ച​​​​​യം. നി​​​​​ർ​​​​​ദി​​​​​ഷ്ട ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത​​​​​യും വേ​​​​​ണം.

അ​​​​​പ്പ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്: ആ​​​​​റ്.

യോ​​​​​ഗ്യ​​​​​ത: അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. ഇം​​​​​ഗ്ലീ​​​​​ഷ് ടൈ​​​​​പ്പിം​​​​​ഗി​​​​​ൽ മി​​​​​നി​​​​​റ്റി​​​​​ൽ 30 വാ​​​​​ക്ക്.
ഡ്രൈ​​​​​വ​​​​​ർ( ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ഗ്രേ​​​​​ഡ്): 13.

യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി, ലൈ​​​​​റ്റ്, ഹെ​​​​​വി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ ഓ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ൻ​​​​​സ്, മോ​​​​​ട്ടോ​​​​​ർ മെ​​​​​ക്കാ​​​​​നി​​​​​സ​​​​​ത്തി​​​​​ൽ അ​​​​​റി​​​​​വ്, ലൈ​​​​​റ്റ്, ഹെ​​​​​വി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ ഓ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. ടു ​​​​​വീ​​​​​ല​​​​​ർ ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സ് അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ​​​​​ക്ക് 150 രൂ​​​​​പ. അ​​​​​പ്പ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്, ഡ്രൈ​​​​​വ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ​​​​​ക്ക് 100 രൂ​​​​​പ.
വ​​​​​നി​​​​​ത​​​​​ക​​​​​ൾ, വി​​​​​മു​​​​​ക്ത​​​​​ഭട​​​​​ന്മാ​​​​​ർ, എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ, അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു ഫീ​​​​​സി​​​​​ല്ല.

അ​​​​​പേ​​​​​ക്ഷ: www.dcsem.gov.in അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ http://dcsem.mahaonline.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക.