56 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ പി​​​​​എ​​​​​സ്‌​​​​സി വി​​​​​ജ്ഞാ​​​​​പ​​​​​നം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 55 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ ഗ​​​​​സ​​​​​റ്റ് തീ​​​​​യ​​​​​തി 10.05.2018. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി 13.06. 2018. www.keralapsc.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്. വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ വ​​​​​ണ്‍​ടൈം ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​ട​​​​​ത്തി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക. നേ​​​​​ര​​​​​ത്തെ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തവ​​​​​ർ ത​​​​​ങ്ങ​​​​​ളു​​​​​ടെ യൂ​​​​​സ​​​​​ർ​​​​​നെ​​​​​യി​​​​​മും പാ​​​​​സ് വേ​​​​​ർ​​​​​ഡും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ലോ​​​​​ഗി​​​​​ൻ ചെ​​​​​യ്തു അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക.

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 20/2018
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ റേ​​​​​ഡി​​​​​യോ തെ​​​​​റാ​​​​​പ്പി- മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 21/2018
സി​​​​​സ്റ്റം അ​​​​​ന​​​​​ലി​​​​​സ്റ്റ്
സീ​​​​​നി​​​​​യ​​​​​ർ പ്രോ​​​​​ഗ്രാ​​​​​മ​​​​​ർ
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി: 22/2018
വൊ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ടീ​​​​​ച്ച​​​​​ർ
ലൈ​​​​​വ് സ്റ്റോ​​​​​ക് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്
കേ​​​​​ര​​​​​ള വൊ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി: 23/2018
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
സോ​​​​​ഷ്യോ​​​​​ള​​​​​ജി
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 24/2018
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
ജൂ​​​​​ണി​​​​​യ​​​​​ർ
ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സം
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 25/2018
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ
പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ
ഫാ​​​​​ർ​​​​​മ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ
ഐ​​​​​എം കേ​​​​​ര​​​​​ള ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 26/2018
മൈ​​​​​ൻ മേ​​​​​റ്റ്
ദ ​​​​​കേ​​​​​ര​​​​​ള സി​​​​​റാ​​​​​മി​​​​​ക്സ് ലി​​​​​മി​​​​​റ്റ​​​​​ഡ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 27/2018
ഫ​​​​​ർ​​​​​ണ​​​​​സ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ
കേ​​​​​ര​​​​​ള മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​മ​​​​​ണ്‍ സ​​​​​ർ​​​​​വീ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 28/2018
(എ​​​​​സ്‌​​​​സി/ എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക വി​​​​​ജ്ഞാ​​​​​പ​​​​​നം).
ഫു​​​​​ൾ​​​​​ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ല്വാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ
ഹി​​​​​ന്ദി- ജ​​​​​ന​​​​​റ​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 29/2018
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ ക​​​​​മ്യൂ​​​​​ണി​​​​​റ്റി ഡെ​​​​​ന്‍റി​​​​​സ്ട്രി
കേ​​​​​ര​​​​​ള മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ്
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 30/2018
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ ഓ​​​​​റ​​​​​ൽ മെ​​​​​ഡി​​​​​സി​​​​​ൻ ആ​​​​​ൻ​​​​​ഡ് റേ​​​​​ഡി​​​​​യോ​​​​​ള​​​​​ജി
കേ​​​​​ര​​​​​ള മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ്
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 31-32/2018
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി- മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 33/2018
ല​​​​​ക്ച​​​​​റ​​​​​ർ ഇ​​​​​ൻ ഫി​​​​​സി​​​​​ക്സ്
കോ​​​​​ള​​​​​ജ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(നാ​​​​​ലാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 34/2018
ല​​​​​ക്ച​​​​​റ​​​​​ർ ഇ​​​​​ൻ ഫി​​​​​സി​​​​​ക്സ്- കോ​​​​​ളീ​​​​​ജി​​​​​യേ​​​​​റ്റ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 35/2018
ല​​​​​ക്ച​​​​​റ​​​​​ർ ഇ​​​​​ൻ മൃ​​​​​ദം​​​​​ഗം
കോ​​​​​ളീ​​​​​ജി​​​​​യേ​​​​​റ്റ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
മ്യൂ​​​​​സി​​​​​ക് കോ​​​​​ള​​​​​ജ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 36-41/2018
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
ജൂ​​​​​ണി​​​​​യ​​​​​ർ
അ​​​​​റ​​​​​ബി​​​​​ക്
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 42-44/2018
ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഡ്രൈ​​​​​വ​​​​​ർ-​​​​​കം-​​​​​പ​​​​​ന്പ്-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ- ട്രെ​​​​​യി​​​​​നി
ഫ​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് റി​​​​​സ്ക്യൂ സ​​​​​ർ​​​​​വീ​​​​​സ​​​​​സ്
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 45/2018
വാ​​​​​ച്ച്മാ​​​​​ൻ-​​​​​കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഹാ​​​​​ൻ​​​​​ഡ് ലൂം ​​​​​ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 46/2018
ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- അ​​​​​റ​​​​​ബി​​​​​ക്- എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 47-48/2018
ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് അ​​​​​റ​​​​​ബി​​​​​ക്
എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(മൂ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 49-54/ 2018
ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്-​​​​​അ​​​​​റ​​​​​ബി​​​​​ക്-​​​​​എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(നാ​​​​​ലാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 55-57/ 2018
ജൂ​​​​​ണി​​​​​യ​​​​​ർ പ​​​​​ബ്ളി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് നേ​​​​​ഴ്സ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ഹെ​​​​​ൽ​​​​​ത്ത് സ​​​​​ർ​​​​​വീ​​​​​സ​​​​​സ്
മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​മ​​​​​ണ്‍ സ​​​​​ർ​​​​​വീ​​​​​സ​​​​​സ്
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 58/2018
ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ഹെ​​​​​ൽ​​​​​ത്ത് സ​​​​​ർ​​​​​വീ​​​​​സ്
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 59/2018
ലൈ​​​​​വ് സ്റ്റോ​​​​​ക് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ ര​​​​​ണ്ട്
പൗ​​​​​ൾ​​​​​ട്രി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- മി​​​​​ൽ​​​​​ക്ക് റി​​​​​ക്കോ​​​​​ർ​​​​​ഡ​​​​​ർ
സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ
എ​​​​​ന്യു​​​​​മറേറ്റ​​​​​ർ
(ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 60/2018
ഫു​​​​​ൾ​​​​​ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ലാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ
അ​​​​​റ​​​​​ബി​​​​​ക്
ജൂ​​​​​ണി​​​​​യ​​​​​ർ-​​​​​എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 61/2018
ഫു​​​​​ൾ​​​​​ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ലാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ
അ​​​​​റ​​​​​ബി​​​​​ക്
എ​​​​​ൽ​​​​​പി​​​​​എ​​​​​സ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 62- 65/2018
സി​​​​​വി​​​​​ൽ എ​​​​​ക്സൈ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ
എ​​​​​ക്സൈ​​​​​സ്
(ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 66/ 2018
പാ​​​​​ർ​​​​​ട്ട് ടൈം ​​​​​ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
ഉ​​​​​ർ​​​​​ദു
എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ഏ​​​​​ഴാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 67/2018
ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്
എ​​​​​ക്സ് സ​​​​​ർ​​​​​വീ​​​​​സ്മെ​​​​​ന്‍റ്
എ​​​​​ൻ​​​​​സി​​​​​സി
സൈ​​​​​നി​​​​​ക് വെ​​​​​ൽ​​​​​ഫ​​​​​യ​​​​​ർ
പൊ​​​​​തു​​​​​വി​​​​​ജ്ഞാ​​​​​പ​​​​​നം
(മൂ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 68/2018
ഡ്രൈ​​​​​വ​​​​​ർ
എ​​​​​ക്സൈ​​​​​സ്
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 69- 75/ 2018
ആ​​​​​യു​​​​​ഷ്
വി​​​​​വി​​​​​ധം
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം). കൂ​​​ടു​​​ത​​​ൽ വി​​​വി​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.